ഉദുമയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യുണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപെട്ടു വ്യാപാരഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശെരീഫ് യോഗം ഉദ്ഘാടനം ചെയ്തു

ഉദുമ ടൗണ്‍ നാലാംവാതുക്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നതിനാല്‍ യാത്രക്കാര്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമായി റെയില്‍വേ മേല്‍പാലം…

വാദ്യ കലാകാരന്‍ മടിയന്‍ രഞ്ജുമാരാരെ ആദരിച്ചു

കാഞ്ഞങ്ങാട്: കേരളത്തിന്റെ തനത് കലാരൂമായ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി വടക്കേമലബാറിലെ തലശ്ശേരിയില്‍ സ്ഥാപിതമായ കലാ കളരിയായ പ്രാണ അക്കാദമി ഓഫ്…

ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു

രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ ഉദ്ഘാടനം ചെയ്തു. സജിത്ത് ലൂക്കോസ്…

കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ നിര്യാതനായി

രാജപുരം: കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണന്‍ നായര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ കൂക്കള്‍ കമലാക്ഷി അമ്മ.മക്കള്‍ :ചന്ദ്രാവതി (റിട്ട.അംഗനവാടി അധ്യാപിക,…

കാരവാന്‍ ടൂറിസം ശരിയായ ദിശയില്‍; ബജറ്റില്‍ വകയിരുത്തിയത് 3.10 കോടി രൂപ- ടൂറിസം വകുപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ കാരവാന്‍ ടൂറിസം പദ്ധതിയായ ‘കേരവാന്‍ കേരള’ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ് അറിയിച്ചു.…

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു വിന്റെ അറുപതാം ചരമവാര്‍ഷിക ദിനം ആചരിച്ചു

രാജപുരം: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നവഭാരത ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ അറുപതാം ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്…

കൂട്ടായ്മയെ സര്‍ഗാത്മകമാക്കി മധുരവേനല്‍

-2 മുതല്‍ +2 വരെയുള്ള കുട്ടികള്‍ ചേര്‍ന്ന് ഒരു ദിവസത്തെ സര്‍ഗാത്മക കൂട്ടായ്മ സൃഷ്ടിച്ചു.നീലേശ്വരം മൂലപ്പള്ളി സാറ്റേണ്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്…

പള്ളിക്കര തെക്കേക്കുന്നു തെക്കേവീട് തറവാട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

ബേക്കല്‍ : പള്ളിക്കര തെക്കേക്കുന്നു തെക്കേവീട് തറവാട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂജാരി സുനീഷ് പൂജാരി…

ഹോസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം മെയ് 31ന് വെള്ളിയാഴ്ച നടക്കും

കാഞ്ഞങ്ങാട്: മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹോസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ മെയ് 31ന് വെള്ളിയാഴ്ച രാവിലെ 10.10ന് ഈ വര്‍ഷത്തെ ശിഖര കലശാഭിഷേകം…

സീറ്റ് ഒഴിവ്;

മൊഗ്രാല്‍ പുത്തൂര്‍ ഗവ: ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ എട്ടാം ക്ലാസില്‍ ഏതാനുനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30നകം…

കൂടികാഴ്ചയ്ക്ക് ഹാജരാകണം;

ചെറുവത്തൂര്‍ ഗവ: ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍…

അധ്യാപക ഒഴിവ്;

കാസര്‍കോട് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍…

സ്‌കൂള്‍ വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന 29ന്

സ്‌കൂള്‍ വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന മെയ് 29ന് രാവിലെ 10ന് ഉപ്പള എ.ജെ സ്‌കൂള്‍ ഗ്രൗണ്ടിലും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന്…

നിലവാരമില്ലാത്ത രീതിയില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം;

ഗാര്‍ഹിക മേഖലകളില്‍ സ്ഥാപിക്കുന്ന ലിഫ്റ്റുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കട 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയില്‍…

സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 25 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയായി.ഒരു ഗ്രാം…

റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി: വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു;

ഗസ: സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്ന പശ്ചിമ റഫയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി.40 പേര്‍ കൊല്ലപ്പെട്ടു.…

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു;

ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ…

ബാര്‍ കോഴ വിവാദം : ഗൂഢാലോചന അന്വേഷിക്കാന്‍ ആദായനികുതി വകുപ്പും

തിരുവനന്തപുരം: ബാറുടമകള്‍ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി.അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത…

ആകാശചുഴിയില്‍ പെട്ട് ദോഹ വിമാനം; 12 പേര്‍ക്ക് പരുക്ക്

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 12 പേര്‍ക്ക് പരുക്ക്.ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ്…

വ്യാപാരികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കുക വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ്

ബോവിക്കാനം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി…