അജാനൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം വേലാശ്വരം ഗവണ്മെന്റ് യു.പി. സ്കൂളില്‍ നടന്നു
വേലാശ്വരം : മധ്യ വേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ 3ന് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, സബ്ജില്ലാ,…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവവും പുനരാരംഭിച്ച പ്ലസ് വണ്‍ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി
രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024 -25 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവവും പുനരാരംഭിച്ച പ്ലസ് വണ്‍ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റിന് പുതിയ ഭാരവാഹികള്‍
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിനോജ് ചാക്കോ (പ്രസിഡന്റ് ), ലിജോ ടി…
കുരുന്നുകള്‍ ഇനി സ്കൂളിലേക്ക്; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കുരുന്നുകള്‍ ഇനി സ്കൂളിലേക്ക്; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊച്ചി; മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും. രണ്ടു…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു;
രാജപുരം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനവും പരിസര ദിനാചരണവും നടന്നു;
ചെറുവത്തൂര്‍ : ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയില്‍ രണ്ടുമാസമായി നടന്നുവരുന്ന വുഷു, തായ്കൊണ്ടോ, ബോക്സിങ്, ജൂഡോ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപന…
പ്രകൃതിക്ക് രക്ഷാ കവചമൊരുക്കാന്‍ ദിവാകരന്റെ പുറപ്പാട് ‘പച്ചപ്പുതപ്പു’മായി ജീവനം; നീലേശ്വരം പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു;
കാഞ്ഞങ്ങാട്: ഒറ്റയാള്‍ പോരാട്ടത്തിലൂടെ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന് ദിവാകരന് നാടിനെ പച്ചപുതപ്പിക്കാന്‍ ഇക്കുറി…
ഗിരീശന് മാഷ് പടിയിറങ്ങി സഞ്ചാര പാതയിലെ മാറ്റങ്ങള്‍ മനസ്സില്‍ ഒപ്പിയെടുത്ത്
നീലേശ്വരം : എന്‍.കെ. ബി.എം. എ.യു.പി. സ്കൂള്‍ പ്രധാനാധ്യാപകന് എ.വി. ഗിരീശന് മാഷ് 38 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം പടിയിറങ്ങി. മെയ്…
സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്.
ഹരിത കേരളം മിഷന് സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്. 2019 ജൂണ്‍ 5 ലെ ലോക…
നിരീക്ഷകര്‍ വോട്ടെണ്ണല്‍ നടക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ചു
വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി,ഹിമാംശു വര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു.…
എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം നെല്‍കൃഷിക്ക് വിത്തിട്ടു
ഉദുമ : എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം എരോല്‍ പാടശേഖരത്തില്‍പ്പെട്ട എരോല്‍ വയലിലെ രണ്ടര ഏക്കര്‍ സ്ഥലത്ത്…
ഒന്നാം ക്ലാസ്സിലേക്ക് പോകുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
രാജപുരം: അറിവിന്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാര്‍ഡിലെ മുഴുവന്‍ ഒന്നാം ക്ലാസ്സുകാര്‍ക്കും പഠനോപകരങ്ങള്‍ നല്കി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്.വാര്‍ഡ്…
പുതു അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂള്‍ ഒരുങ്ങി
മാലക്കല്ല്: 2024-25 അദ്ധ്യയന വര്‍ഷത്തെ സ്വീകരിക്കുവാന്‍ മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്കൂള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുങ്ങി. പുതിയ…
കൊട്ടോടി ഓട്ടോബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണ്ശുചീകരണം നടത്തി
രാജപുരം:കൊട്ടോടി ഓട്ടോബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണ്‍ ശുചീകരണം നടത്തി. രമേഷന്, ഭാസ്കരന്, ഷിനോജ്, വിജയന്, പുരുഷു, വിനോദ്, സതീശന്, അമീന്,…
ലീഗ് സമസ്ത പ്രശ്നം പരിഹരിക്കല്‍ ഐ എന്‍ എല്‍ ദൗത്യമല്ല അഡ്വ:ഷമീര്‍ പയ്യനങ്ങാടി
കോഴിക്കോട്: മുസ്ലിം ലീഗുമായി സമസ്തക്കുള്ള പ്രശ്നം പരിഹരിക്കലല്ല ഐഎന്‍എല്ലിന്റെ ദൗത്യം എന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി…
മധ്യവേനലവധിക്ക് ശേഷം സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും: 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ…
മുഖം മിനുക്കാന്‍ പാലക്കുന്ന്; ക്ലീന്‍ ആന്റ് ബ്യൂട്ടി ഉദുമയ്ക്ക് തുടക്കം
ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പദ്ധതി പ്രദേശമായ ഉദുമ ഗ്രാമപഞ്ചായത്തിനെ വിദേശ.ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ക്ലീന്‍ ആന്‍് ബ്യൂട്ടി…
ഗോക്കടവ് ഉദയ ആര്‍ട്ട്സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്മൈല്‍ 2024 നടന്നു
ചിറ്റാരിക്കാല്‍ : ഗോക്കടവ് ഉദയ ആര്‍ട്ട്സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്മൈല്‍ 2024 നടന്നു. ചിറ്റാരിക്കാല്‍…
ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി;
ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനു…
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോഴിക്കോട്, വയനാട്…