പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 8391 പ്രചാരണ സാമഗ്രികള്‍ നീക്കി ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി…
മാതൃകാ പെരുമാറ്റചട്ട ലംഘനം ; സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) കാസര്‍കോട് ജില്ലാ…
പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുതല്‍ 8 വരെ നടക്കും.
രാജപുരം: പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുല്‍ 8 വരെ…
വീട്ടിലെത്തി കുശലാന്വേഷണം നടത്തി മമ്മൂട്ടി; അതിഥിയെ കണ്ട് അമ്പരപ്പ് മാറാതെ വീട്ടുകാര്‍
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ പങ്കുവെച്ച് ‘കാതല്‍’ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍.…
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; തിരയില്‍ വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…
ഇന്നും ചൂട് കൂടും; സംസ്ഥാനത്ത് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്…
ആബ്സെന്റീ വോട്ടേഴ്സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തയ്യാറാക്കിയ ആബ്സെന്റീ വോട്ടേഴ്സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് കാസര്‍കോട് ലോകസഭാ…
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്‌സുകളുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്‌സുകളുമായി ജെയിന്‍ ഡീംഡ് ടു ബി…
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (01-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന…
ക്വട്ടേഷന്‍ ക്ഷണിച്ചു
മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. 12th Generation Intel® CoreTM i5 processor,16 GB DDR4 Ram,2TB Hardisk,Wired Keyboard & Mouse,20′…
കെ.ജി.ടി.ഇ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ്‌വര്‍ക്ക്, പോസ്റ്റ്…
രാഷ്ട്രീയപ്പാര്‍ട്ടികളും ‘യുവജന വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം
രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ സൂഫിയാന്‍…
2024 പൊതു തെരഞ്ഞെടുപ്പ്; ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്ന് വരെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കും
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ പേര്‍ ഒന്നിച്ച് നാമനിര്‍ദ്ദേശപത്രിക…
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ജില്ലയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്താന്‍ താല്‍പര്യമുള്ള രക്ഷിതാക്കളില്‍…
ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യത്തിന്റെ കരുതല്‍; ഒരു ദിവസത്തെ വേതനം നല്‍കിചിത്താരിയിലെ ഉസ്താദുമാര്‍
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത്…
വിജ്ഞാന വികസന സദസ്സും ഇഫ്താര്‍ സംഗമവും നടത്തി
ഇരിയണ്ണി : അറിവും വിജ്ഞാനവും ഒപ്പം വിവര സാങ്കേതികവിദ്യകളെയും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ എന്നും കേരളം മുന്നിട്ടു…
ആവേശം നിറച്ച് ഉത്തരമേഖല വടംവലി മത്സരം; ഒഴുകിയെത്തിയത് ആയിരങ്ങള്‍
ബാനം: നാടിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഉത്തരമേഖല വടംവലി മത്സരം. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂള്‍ അധ്യാപക…
ഏഷ്യൻ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി രൺബീർ കപൂർ
കൊച്ചി : ഇന്ത്യയിലെ മുൻനിര ടൈൽസുകളിലൊന്നായ ഏഷ്യൻ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. രൺബീർ കപൂറിനെ ഏഷ്യൻ ഗ്രാനിറ്റോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ ആകർഷണീയതയും ആകർഷണവും ഞങ്ങളുടെ ബ്രാൻഡ് മൂല്യങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്നു. രൺബീർ കപൂറുമായുള്ള പങ്കാളിത്തം ബ്രാൻഡിൻ്റെ മികവിനും നവീകരണത്തിനുമുള്ള പ്രതിബദ്ധതയും ആവേശകരമായ ഭാവി വാഗ്ദാനം ചെയ്യുന്നുവെന്ന് ഏഷ്യൻ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കമലേഷ് പട്ടേൽ പറഞ്ഞു.
സഹവാസ ക്യാമ്പ് സമാപിച്ചു പാലായി കാഞ്ഞങ്ങാട് മേഖലാ സഹവാസ ക്യാമ്പില്‍ പരിഷത്തും വിശ്വാസവും; എന്ന സെഷനില്‍ പ്രദീപ് കുമാര്‍ കെ.പി.ക്ലാസെടുക്കുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാതല സഹവാസ ക്യാമ്പ് മാര്‍ച്ച് 30 ന് സമാപിച്ചു. സംഘടനാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 680 രൂപ
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 85 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6360 രൂപയായി. ഒരു…