സംഭരിച്ച നെല്ലിന്റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കര്‍ഷകര്‍ നിരാഹാരത്തിലേക്ക്
ആലപ്പുഴ: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പണം തിരിച്ചടക്കാത്തത്…
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു;
കശ്മീര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു മരണം സ്ഥിരീകരിച്ചത്.ഞായറാഴ്ച രാത്രി ആരംഭിച്ച…
കോട്ടിക്കുളം മേല്‍പ്പാലം ഇനിയും വൈകിപ്പിക്കരുത്;
പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണി ഇനിയും വൈകിപ്പിക്കരുതെന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് കണിയമ്പാടി പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു.കാസര്‍കോട്…
യൂത്ത് കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി
രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി രാജപുരം വ്യാപാരഭവനില്‍ വെച്ച് യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി. ചടങ്ങില്‍ എസ് എസ്…
10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്
കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍…
ഐബിഎസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി
തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്‌നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത്…
പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’ യിലെ ഭൈരവ ആന്ദം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി…
എംവേഴ്സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു
കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ്…
വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കഴക്കൂട്ടം: വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കുന്നതിന് നേതൃത്വം നല്‍കിയ തുമ്ബ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസിനെതിരെ തുമ്ബ…
ബംഗാളിലെ ട്രെയിന്‍ അപകടം; മരണസംഖ്യ പതിനഞ്ചായി,രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ കൂടുന്നു. 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60-ഓളം പേര്‍ക്ക് പരിക്കുണ്ട്. രാവിലെ ഒമ്ബതുമണിയോടെ…
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍,…
യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ്കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ…
ബലിപെരുന്നാള്‍ ഇന്ന്
കോഴിക്കോട്: സംഘര്‍ഷങ്ങളുടെ കരിമേഘങ്ങള്‍ക്കിടയിലും ത്യാഗസന്നദ്ധതയുടെ വെളിച്ചം തീര്‍ത്ത പ്രവാചകന്‍ ഇബ്രാഹിമിന്റെ സ്മരണയുയര്‍ത്തി തിങ്കളാഴ്ച ബലിപെരുന്നാള്‍.കഠിനാനുഭവങ്ങളുടെ തീച്ചുളയില്‍ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ…
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു
സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍ തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല…
പിണറായി ഭരണത്തില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ദുര്‍ഭരണം:എം.എല്‍.അശ്വിനി
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ദുര്‍ഭരണമാണെന്നും സംസ്ഥാനസര്‍ക്കാരും ഉദ്യോഗസ്ഥരും ജനദ്രോഹ നടപടികളാണ് കൈകൊള്ളുന്നതെന്നും മഹിളാമോര്‍ച്ച ദേശീയ…
റിഹാൻ ജെറി വ്യക്തിഗത ചാമ്പ്യൻ
സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങൾ തിരുവനന്തപുരത്ത് സമാപിച്ചു. കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ 50…
സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂളിന് ബ്രഡ് നിര്‍മ്മാണ യൂണിറ്റ് നല്‍കി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷന്‍
രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാനം ചെയ്തു. ഹരിപ്പാട് ( ആലപ്പുഴ); ഹരിപ്പാട് സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം…
വേപ്പ് മരങ്ങള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനാചരണം നടത്തി
പാലക്കുന്ന് : കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ കാസറഗോഡ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.‘നുസി സങ്കല്‍പ്, നുസി സദാ ബഹാര്‍ ‘പദ്ധതിയുടെ…
സഞ്ചി കൊണ്ടുവരൂ, സമ്മാനം നേടൂ: പ്ലാസ്റ്റിക്കിനെ തുരത്താന്‍ പുത്തന്‍ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി;
പാലക്കുന്ന് :പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗം സമൂഹത്തില്‍ നിന്നും പാടെ ഒഴിവാക്കാനുള്ള പദ്ധതിയുമായി കോട്ടിക്കുളം-പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തുണി, പേപ്പര്‍…
നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത;
തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ്…