അടുത്ത വര്‍ഷം കാസര്‍കോടിന് ഫുട്‌ബോള്‍ അക്കാദമി വാഗ്ദാനം ചെയ്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലി. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ 2022-23…
Kasaragod
അജാനൂരില്‍ വയോജന സൗഹൃദ സദസ്സ് നടന്നു
കാഞ്ഞങ്ങാട്: വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും, അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനും അജാനൂരിനെ വയോജന സൗഹൃദ പഞ്ചായത്ത് എന്ന…
കേരള കേന്ദ്ര സര്‍വ്വകലാശാല: പുതിയ അനുഭവങ്ങളും അറിവുകളുമായി വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി
പെരിയ: പുതിയ അനുഭവങ്ങളും അറിവുകളുമായി, കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ച വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി. യുഎസ് പോര്‍ട്ട്‌ലാന്റിലുള്ള ലൂയിസ് ആന്റ്…
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇ-ഗോ ടോക്കണ്‍; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ഗോ ടോക്കണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…
പീസ് പോസ്റ്റര്‍ ക്യാമ്പൊരുക്കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്
വേലാശ്വരം: ഗവ യു.പി സകൂള്‍ വേലാശ്വരം പി.ടി.എയുടെ സഹകരണത്തോടെ പീസ് പോസ്റ്റര്‍ ക്യാമ്പൊരുക്കി കാത്തങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്. ഈ വര്‍ഷത്തെ…
നവകേരള സദസ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്‍ഡിലും ടൗണിലും പോസ്റ്റര്‍ പ്രചരണം നടത്തി
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്‍ഡിലും ടൗണിലും പോസ്റ്റര്‍ പ്രചരണം നടത്തി.…
ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗത്തിന് തുടക്കമായി
ഉദുമ: നവംബര്‍ 8 മുതല്‍ 11 വരെ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീ ലക്ഷ്മി നാരായണ ഹൃദയ…
ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു
കമ്പല്ലൂർ : ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി…
ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജനവീൽ ചെയർ, യൂ ഷേപ്പ് വാക്കർ, വാക്കിംഗ് സ്റ്റിക്സ്, കമോഡ് വീൽചെയർ എന്നിവ വിതരണം ചെയ്തു
രാജപുരം: ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന ഈസ്റ്റ്‌എളരി പഞ്ചായത്ത് കടുമേനി സർക്കാരി കോളനിയിൽ ജനമംഗള പ്രോഗ്രാമിന്റെ ഭാഗമായി വീൽ ചെയർ,യൂ ഷേപ്പ്…
നവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ശില്‍പ്പശാല
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്നവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റ (ഐഇഡിസി)റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏകദിന…
ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പില്‍ കെ.എസ് ചിത്രയും, എം.ജി.ശ്രീകുമാറും, ശിവമണിയും സംഗീത വിരുന്നൊരുക്കും; എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘാടക സമിതി നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു
വിഖ്യാത പിന്നണിഗായകരായ കെ.എസ്.ചിത്രയും എ.ജി.ശ്രീകുമാറും വാദ്യ താള മാന്ത്രികന്‍ ശിവമണിയും ഉള്‍പ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകള്‍ ഡിസംബര്‍ 22 മുതല്‍ 31…
മടിക്കൈ ആലംപാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍മാട് സമര്‍പ്പണവും പുത്തരി ഉത്സവവും നടന്നു
മടിക്കൈ : 72 വര്‍ഷം പഴക്കമുള്ള മടിക്കൈ ആലംപാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെയും അതുപോലെതന്നെ ഉപദൈ വ ങ്ങളായളായ ചാമുണ്ഡി,…
എം എസ് എഫ് പനത്തടി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
രാജപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്,പനത്തടി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. പാണത്തൂരില്‍ വെച്ച് നടന്ന കമ്മിറ്റി രൂപീകരണ യോഗം…
വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍
പെരിയ: ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കുന്നതിനും അക്കാദമിക് വിദഗ്ധരുമായി സംവദിക്കുന്നതിനും വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍. യുഎസ്സിലെ…
ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം തിങ്കളാഴ്ച; സ്വാഗതസംഘം രൂപീകരിച്ചു
ഉദുമ: ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിന് വേണ്ടി പണിത കെട്ടിടം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിങ്കളാഴ്ച…
ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍
മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…
ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍
മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…
അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ…
വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്
വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്…
ചിറ്റാരിക്കാൽ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം; കലവറ നിറയ്ക്കൽ വിളംബര ഘോഷയാത്ര നടത്തി
കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ വിളംബര ജാഥ നടത്തി.…