കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഡിജിറ്റല്‍ സഭ ചേര്‍ന്നു

രാജപുരം:ഡിജി കേരളം ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണത്തിനായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ഒരളയില്‍ വാര്‍ഡ് മെമ്പര്‍ എം. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഡിജിറ്റല്‍ സഭ ചേര്‍ന്നു. ഹരിത കര്‍മ്മ സേനാ ഗംങ്ങളായ രജനി, അജിത, എ ഡി എസ് സെക്രട്ടറി ശശികല എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *