കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സനാതന ധര്‍മ്മ പാഠശാലയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു

രാജപുരം: കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സനാതന ധര്‍മ്മ പാഠശാലയുടെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു. നൂറോളം കുട്ടികള്‍ അര്‍ച്ചന നടത്തി. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ രാമസ്വാമി ചടങ്ങുകള്‍ക്ക് നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *