രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍…
Kasaragod
റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി
കാഞ്ഞങ്ങാട ്: ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ്…
ചെര്‍ക്കാപാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ ഭക്ഷണശാലയുടെയും ശുചിത്വ സമുച്ചയത്തിന്റെയുംഉദ്ഘാടനം നടന്നു
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കാ പാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഭക്ഷണശാലയുടെയും കാഞ്ഞങ്ങാട്…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെപരിശീലന പരിപാടി സമാപിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടി സമാപിച്ചു.…
പുലി ഭീതിയില്‍ കഴിയുന്ന പെരുതടി പുളിക്കൊച്ചിയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം -കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മറ്റി
പാണത്തൂര്‍ : പുലി ഇറങ്ങി എന്ന് സംശയിക്കുന്ന പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പം വയല്‍ മേഖലയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി…
എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് നാളെ ആലൂരില്‍ തുടക്കമാവും
മുളിയാര്‍: എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ 31മത് സാഹിത്യോത്സവ് നാളെ ആലൂര്‍ മര്‍ഹൂം സയ്യിദ് കെ സി മുഹമ്മദ് കുഞ്ഞി…
ഉദ്ദേശിച്ചത് നടന്നു:ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണത്തിന് കോട്ടയത്തുകാരന്റെ വക ഒരു സെന്റ് ഭൂമി
പാലക്കുന്ന് : കോട്ടയം പാലാ സ്വദേശിയായ ഭക്തന്‍ ഉദുമ പടിഞ്ഞാര്‍ ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു സെന്റ് ഭൂമി നല്‍കി. മര്‍ച്ചന്റ്…
വിദ്യാര്‍ത്ഥികളെ നിയമ ബോധമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ പരിശ്രമിക്കണം: ജില്ലാ പോലീസ് മേധാവി
വിദ്യാര്‍ത്ഥികള്‍ നിയമ ബോധമുള്ളവരായി വളരണമെന്നും നിയമപരിജ്ഞാനം ആപത്ക്കരമായ കൂട്ടുകെട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി…
ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ…
കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് കെട്ടിടം കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ നാളെ ഉദ്ഘാടനം ചെയ്യും
കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് കെട്ടിടം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജൂലൈ 13…
പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി
പാലക്കുന്ന് : പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ (38) ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി. മാധവിയുടെയും പരേതനായ കര്യന്റെയും മകനാണ്. അവിവാഹിതനാണ്.…
കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ വീഴുന്നത് പതിവായി
പാലക്കുന്ന് : മഴക്കാലമായാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ച തീര്‍ച്ച. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ റെയില്‍വേ ഗേറ്റിന്റെ വടക്കോട്ടുള്ള…
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്നു
പാണത്തൂര്‍: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന…
ലോക ജനസംഖ്യാ ദിനം കോടോത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു
രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു.ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രധാന…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ സ്‌കൂള്‍ ലീഡറെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്തു
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ സ്‌കൂള്‍ ലീഡറെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് രീതി എപ്രകാരമാണന്ന്…
ഓണത്തിന് പൂക്കാലമൊരുക്കാന്‍ ചെണ്ടുമല്ലികൃഷിയുമായി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
രാജപുരം: ഓണത്തിന് പൂക്കാലമെന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ കൃഷിക്കൂട്ടം, കലവറ, ത്രിവേണി, ശിശിരം ജെ.എല്‍.ജി…
പാലക്കുന്ന് പള്ളത്ത് സംസ്ഥാന പാതയിലെ കള്‍വര്‍ട്ട് തകര്‍ന്നത് ശരിയാക്കാന്‍ നടപടിയുണ്ടായില്ല എന്ന് കാണിച്ച് പൊതു പ്രവര്‍ത്തകന്‍മൂസ പാലക്കുന്ന് മന്ത്രിക്ക് പരാതി നല്‍കി
ഉദുമ: പാലക്കുന്ന് പള്ളത്ത് ഉദുമ ഗ്രാമപഞ്ചായത്തിന്റെ തൊട്ടരികിലായി സംസ്ഥാന പാതയില്‍ മധ്യഭാഗത്ത് കള്‍വര്‍ട്ട് തകര്‍ന്നത് ശരിയാക്കാന്‍ നടപടിയുണ്ടായില്ല എന്ന് കാണിച്ച് പൊതു…
സംസ്ഥാന പാതയിലെ കുഴികള്‍ അടിയന്തിരമായി നികത്തണം : യൂത്ത് ലീഗ്;
കാസര്‍കോട് : കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി പാലത്തിന് സമീപം, തെരുവത്ത് ഉബൈദ് ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം…
നഗരസഭയിലെ അംഗന്‍വാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസമായി എന്ന പരാതിയില്‍ അന്വേഷണം നടത്തി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീംകാസര്‍കോട് ജില്ല കമ്മിറ്റി
കാഞ്ഞങ്ങാട്: നഗരസഭയിലെ അംഗന്‍വാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസമായി എന്ന പരാതിയില്‍ അന്വേഷണം നടത്തി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി.…
പഴയ കാല വ്യാപാരി നായന്മാര്‍മൂല നാസ്‌ക് ഗ്രൗണ്ടിന് സമീപത്തെ എസ്.എ. അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
നായന്മാര്‍മൂല: പഴയ കാല വ്യാപാരി നായന്മാര്‍മൂല നാസ്‌ക് ഗ്രൗണ്ടിന് സമീപത്തെ എസ്.എ. അബ്ദുല്‍ ഖാദര്‍ ഹാജി (85) നിര്യാതനായി. പരേതരായ സുബ്ബന്‍തൊട്ടി…