പാലക്കുന്ന് : വയനാട് ദുരിതാശ്വാസത്തിന് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ സഹായ ധനം പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷനായി. ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ. സുകുമാരന്‍ നായര്‍ക്കു തുക കൈമാറി. ചടങ്ങില്‍ ജിഎല്‍ടി കോഡിനേറ്റര്‍ വി.വേണുഗോപല്‍, എം.ജെ.എഫ്. പി.വി മധുസൂദനന്‍, സെക്രട്ടറി ആര്‍.കെ. കൃഷ്ണ പ്രസാദ്, കുമാരന്‍ കുന്നുമ്മല്‍, മല്ലിക ഗോപാലന്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, പ്രമോദ് ശ്രീവത്സം, വാമനന്‍ കൊപ്പല്‍, പി. രവീന്ദ്രന്‍, രാജേഷ് ആരാധന, മല്ലിക ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.