ആയിരങ്ങള്‍ പങ്കെടുത്ത പാലക്കുന്ന് ഭരണി ഉത്സവം സമാപിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തോടനുബന്ധിച്ച ആയിരത്തിരി നാളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാല് പ്രദേശങ്ങളില്‍ നിന്ന് തിരുമുല്‍കാഴ്ചകള്‍ ദേവിക്ക്…

മര്‍ഹൂം പി. എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനവും, മദനീയം മജിലിസും ഇന്ന് പാറപ്പള്ളിയില്‍

കാഞ്ഞങ്ങാട്: സുന്നി പ്രസ്ഥാനങ്ങളുടെ അമരക്കാരനും കേരള മുസ്ലിം ജമാഅതത്ത് കാസറഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും നിരവധി ഇസ്ലാമിക സ്ഥാപനങ്ങളുടെ സഹകാരിയും, പാറപ്പള്ളി…

ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു

പെരിയ:സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂര്‍ പെരിയ പഞ്ചായത്തംഗവുമായ ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു.ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജനസംഘടനയിലൂടെ നേതൃനിരയിലെത്തിയ…

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക: സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

വിദ്യാനഗര്‍: നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി നിര്‍മ്മാണ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.നിര്‍മ്മാണ…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 25 -ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 25 -ാം വര്‍ഷികഘോഷത്തിന്റെ സംഘാടക സമിതി രൂപികരണ യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ടി…

ഹൈമാക്‌സ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമ മാക്കണംസി.പി.ഐ പൂടംകല്ല് ബ്രാഞ്ച് സമ്മേളനം

രാജപുരം: എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായ ത്തിലേയ്ക്ക് കൈമാറിയ ഹൈമാക്‌സ്,…

ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ്ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചുകള്ളാര്‍ മണ്ഡലം കമ്മിറ്റി

രാജപുരം :സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കള്ളാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ് ഉത്തരവ് കത്തിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട്…

പള്ളികമ്മിറ്റി ഭാരവാഹികള്‍ പാലക്കുന്ന് ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാനെത്തി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാന്‍ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി. ആയിരത്തിരി…

നവീകരണം നടക്കുന്ന റോഡില്‍ സൂചന ബോര്‍ഡ് സ്ഥാപിച്ചില്ല.മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന്പരിക്ക്.

മാലക്കല്ല്: മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.പൂക്കയം സ്വദേശിയും കള്ളാര്‍ കൃഷ്ണ ഇലക്ട്രിക്കലിലെ ജീവനക്കാരനുമായ സുധീഷിനാണ് പരിക്കേറ്റത്. കാലിന്…

പാലക്കുന്ന് ഭരണി ഉത്സവം:ഭൂതബലിപ്പാട്ടും പൂരക്കളിയും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം ഭൂതബലി ഉത്സവം നടന്നു. രാത്രി ഭൂതബലി…

മടിക്കൈ കന്നാടം ഉറൂസ് -മന്‍സൂര്‍ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മടിക്കൈ കന്നാടം മഖാം ഉറൂസിനോടനുബന്ധിച്ചു മന്‍സൂര്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും കാഞ്ഞങ്ങാട്…

അഖിലേന്ത്യ കിസാന്‍ സഭയുടെ വാഹന പ്രചരണജാഥവെള്ളരി ക്കുണ്ടില്‍സമാപിച്ചു.

രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമംകാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക, തുടങ്ങിയ…

സ്മാരക മന്ദിരം പൂർത്തികരിക്കാതെയാണ്,ക്നാനായ കുടിയേറ്റ ദിനാചരണവും, പ്രൊഫ.വി ജെ ജോസഫ് കണ്ടോത്തിൻ്റെ അനുസ്മരണവും നടത്തുതെന്ന് വിമർശനം

രാജപുരം : ക്‌നാനായ മലബാര്‍ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാതെ പ്രൊഫ. വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം…

പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് തുടക്കമായി ആയിരത്തിരി 27ന്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. 24 ന് ഉച്ചയ്ക്ക്…

കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയില്‍ വായനായനത്തിന് സമാപനം

തെയ്യം ഗവേഷകന്‍ കൊടക്കാട് ശംഭു മാസ്റ്ററുടെ തെയ്യം കോലധാരികള്‍ കെ. മാധവന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. കരിവെള്ളൂര്‍ : കനലാടികളുടെ കഥ പറഞ്ഞ്…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.

കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി…

നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവുംനടന്നു

പെരിയ: നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവും പെരിയയിലെ ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍വച്ചു നടന്നു. നിര്‍മ്മാണ…

രാജപുരം – ബളാല്‍ റോഡ് പി ഡബ്ലു ഡി ഏറ്റെടുക്കണം ; സി പി ഐ രാജപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

രാജപുരം : മലയോര മേഖലയിലെ പ്രധാന റോഡായ രാജപുരം-ബളാല്‍ റോഡ് പി ഡബ്ലു ഡി എറ്റെടുത്ത് നവീകരിക്കണമെന്നും, പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായ…

പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രമേഹ, രക്ത സമ്മര്‍ദ്ദ പരിശോധന ക്യാമ്പ് നടത്തി

പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടൗണില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദ പരിശോധന ക്യാമ്പ് നടത്തി. മെഡിക്കല്‍…

ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.…