അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേര്‍സ് അസോസിയേഷന്‍ CIT U നീലേശ്വരം പ്രൊജക്ട് സമ്മേളനം. 30/03/25 നീലേശ്വരoഇ എം.എസ് മന്ദിരം സ.കെ.വി കുഞ്ഞികൃഷ്ണന്‍ നഗര്‍ അദ്ധ്യക്ഷന്‍. സ.വി.ലീല അസോസിയേഷന്‍ പ്രസിഡന്റ് ഉദ്ഘാടനം സ. തെരുവത്ത് നാരായണന്‍ CITU ജില്ലാ വൈസ് പ്രസിഡന്റ് . സംഘടനാ റിപ്പോര്‍ട്ട് സ.പി.പി. വനജ AWHA ജില്ലാ പ്രസിഡന്റ് അഭിവാദ്യങ്ങള്‍ CITU ഏരിയ സെക്രട്ടറി ഉണ്ണി നായര്‍ ഒ.വി.രവി (CITU മുന്‍സിപ്പല്‍ സെക്രട്ടറി എം.പത്മിനി AWHA ജില്ല ജോയിന്റ് സെക്രട്ടറി .പി.രജനി. AWHA ജില്ല ജോയിന്റ് സെക്രട്ടറി
രക്തസാക്ഷി പ്രമേയം ജയശ്രീ എം
അനുശോചന പ്രമേയം കെ പി രജനി
ബെസ്റ്റ് ഓഫ് ഇന്‍ഡ്യ വേള്‍ഡ് റെക്കോര്‍ഡ് നേടിയ പ്രൊജക്ട് കമ്മറ്റി അംഗം എം ജയശ്രീക്ക് അനുമോദനം നല്‍കി
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായ് അംഗീകരിക്കുക അംഗീകരിക്കുന്നതുവരെ മിനിമം വേതനം 26000 രൂപയാക്കുക എന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.