കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത;

തിരുവനന്തപുരം: തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍…

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഒക്ടോബര്‍ 2 ന് തുടക്കം

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ അടുത്ത മാസം മുതല്‍ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആസൂത്രണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍…

നിവിന്‍ പോളിക്കെതിരായ ആരോപണത്തില്‍ സത്യമില്ലെന്ന്; റാഫേല്‍

ദുബായ്: ആരോപണത്തില്‍ സത്യമില്ലെന്ന് നിവിന്‍ പോളിയുമായി ദുബായില്‍വച്ച് കൂടിക്കാഴ്ച നടത്തിയ റാഫേല്‍. സംവിധായകന്‍ സുനിലോ നിവിന്‍ പോളിയോ ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം.ദുബായില്‍…

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;

കോഴിക്കോട്: മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

മലപ്പുറം: മലപ്പുറം ചെമ്മാട് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. ഫയര്‍ഫോഴ്സെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.…

നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ…

പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്ബനികള്‍

തിരുവനന്തപുരം: ഓണക്കാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്ബനികള്‍. ടിക്കറ്റ് തുകയില്‍ മൂന്നും നാലും ഇരട്ടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.സാധാരണയില്‍ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും…

വയനാട് ദുരന്തം: ലോണ്‍ എഴുതി തള്ളാന്‍ ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ

വയനാട്: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങളുടെ ലോണ്‍ എഴുതി തള്ളാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച്…

ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട എം സി റോഡില്‍ പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.…

യുവതി തീ കൊളുത്തി മരിച്ച നിലയില്‍;

പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച…

ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ അധിക വില പ്രഖ്യാപിച്ച് തിരുവനന്തപുരം മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ വീതം അധിക വില നല്‍കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി…

കാണാതായ 13കാരിയെ കുറിച്ച് നിര്‍ണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി…

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിന്റെ മൃതദേഹം പുതുക്കുറിച്ചി തീരത്താണ് കണ്ടെത്തിയത്.ശനിയാഴ്ചയായിരുന്നു വള്ളം…

കര്‍ഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി പ്രസാദ്

ഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷക ദിനാഘോഷം ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്റെ കാര്‍ഷിക സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ…

എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ, ഉല്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന. ഉല്പാദനം എന്നിവ…

റീ-ബില്‍ഡ് വയനാട്: നോര്‍ക്ക റൂട്ട്‌സ് സ്വരൂപിച്ച 28 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി

റീ-ബില്‍ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്കാ റൂട്ട്‌സ് ആദ്യഘട്ടത്തില്‍ സ്വരൂപിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ ബഹു.…

വയനാട് ദുരന്തം; കൂടുതല്‍ വായ്പ എഴുതിത്തള്ളാന്‍ കേരളാ ബാങ്ക്

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. ചൂരല്‍മല…

ആരോഗ്യം തന്നെ ലഹരി ക്യാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

തൃശൂര്‍: ഡിസംബര്‍ 27,28,29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആരോഗ്യം…

ഉരുള്‍പൊട്ടല്‍: 126 പേര്‍ ഇപ്പോഴും കാണാമറയത്ത്: ഇന്നും തെരച്ചില്‍ തുടരും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാശംവിതച്ച ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും.ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍.…

നാളെ ശക്തമായ മഴ, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്;

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…