കുവൈത്തില്‍ തൊഴിലാളി ക്യാമ്ബിലെ വന്‍ തീപിടിത്തത്തില്‍ മരണം 35 ആയി;

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 35 ആയി.15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും…

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ;

ദില്ലി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂണ്‍ 27…

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെത്തിയ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ;5 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയ 25 നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നല്‍കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് യുവതി സത്യവാങ് മൂലം നല്‍കി.പ്രതിഭാഗത്തിനാണ് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയത്. വീട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ്…

മര്‍ച്ചന്റ് നേവിയില്‍ ജോലി :ഏജന്‍സികളിലൂടെ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നു; കരുതല്‍ നിര്‍ദേശവുമായി മുംബൈ ഡി.ജി.യുടെ സര്‍ക്കുലര്‍

പാലക്കുന്ന് (കാസര്‍കോട് ) : മര്‍ച്ചന്റ് നേവിയില്‍ ജോലി തേടിപ്പോകുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ഒട്ടേറെ നിര്‍ദ്ദേശളുമായി…

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ബാര്‍ കോഴയില്‍ അടിയന്തരപ്രമേയം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് തദ്ദേശ വാര്‍ഡ് വിഭജന ബില്‍ സഭയില്‍ അവതരിപ്പിക്കും.ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷ…

രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും; മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിയും

കല്‍പ്പറ്റ: വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുന്നതിനു മുന്‍പ് വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി വയനാട്ടിലെത്തും.ഒപ്പം ദേശീയ നേതാക്കളും മണ്ഡല…

മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍;

ന്യൂയോര്‍ക്ക്: ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് ഐടി ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും. ടെക് ലോകത്ത് വലിയ ആശങ്ക നല്‍കുന്ന പിരിച്ചുവിടലുകളാണ് ഇപ്പോള്‍ നടക്കുന്നത്.ടെക്…

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിക്ക് പുറമെ ജോര്‍ജ് കുര്യനും

ഡല്‍ഹി : സുരേഷ് ഗോപിക്ക് പുറമെ കേരളത്തില്‍ നിന്നും ജോര്‍ജ് കുര്യനും മൂന്നാം മോദി സര്‍ക്കാരിലേക്ക്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍…

അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തലെ നാല് പേര്‍ക്ക് ദാരുണാന്ത്യം;

കൊച്ചി; അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജാതിക്ക ഉണക്കുന്ന ഡ്രയറില്‍ നിന്ന് തീപിടിച്ചതെന്നാണ് സംശയം.ഒരാള്‍…

2021 മുതല്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്‌കൂളുകള്‍ക്ക്; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: 2021 മുതല്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്‌കൂളുകള്‍ക്കാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…

പുഴയില്‍ വീണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരൂണാന്ത്യം;

കണ്ണൂര്‍: ഇരുവാപ്പുഴ നമ്ബ്രത്ത് മീന്‍ പിടിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മുങ്ങി മരിച്ചു. പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21),…

ഗസയിലെ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗസ: ഗസയിലെ യുഎന്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 27ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ സ്‌കൂളില്‍ അഭയം…

ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവെക്കണം; മമത ബാനര്‍ജി

കൊല്‍ക്കത്ത: ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും…

ചക്രവാതച്ചുഴി ഇന്നും ശക്തമായ മഴയും കാറ്റും; മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് പുറമേ…

കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 77504 വോട്ടിന് വിജയിച്ചു;

കാസര്‍കോട്; രണ്ടാമൂഴത്തിലും കരുത്ത് തെളിയിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആദ്യ വേട്ടെണ്ണലിനിടെ സമനയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ്…

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വിജയിച്ചു;

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. വിജയം 1708 വോട്ടിന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുമായി തുടര്‍ന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ്…

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച്, ജോയ് മുന്നില്‍;

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് മുന്നില്‍

ലീഡ് തിരിച്ചുപിടിച്ച് തരൂര്‍

ലീഡ് തിരിച്ചുപിടിച്ച് തരൂര്‍ തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് തരൂര്‍ 9766 വോട്ടുകള്‍ക്ക് മുന്നില്‍