തിരുവനന്തപുരം: കായിക മേഖലയെ മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ (ISSK 2024)…
admin
പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷതൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു
രാജപുരം: പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷ തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്…
പാലംങ്കല്ല് ശ്രീ ഗുളികന് കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി; ഞായറാഴ്ച കളിയാട്ടം സമാപിക്കും
രാജപുരം: പാലംകല്ല് ശ്രീ ഗുളികന് കാവ് ദേവസ്ഥാനത്ത് ഞയറാഴ്ച വരെ നീണ്ട് നില്ക്കുന്ന കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമായി.എല്ലാ ദിവസവും ബിരന്‍,…
ഗോവയിലെ കാണാക്കാഴ്ചകളുമായി നാഷനല്‍ ജ്യോഗ്രഫിക് പരമ്പര
കൊച്ചി: ഗോവയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ബീച്ചുകള്‍ക്കുമപ്പുറം അധികമാരും അറിയാത്ത മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളേയും സാഹസിക വിനോദങ്ങളേയും സംസ്ഥാനത്തിന്റെ സമ്പന്ന…
അയ്യങ്കാവ് ഉഷസ് വായനശാല സംഘടിപ്പിച്ച വിനോദയാത്രക്ക് വായന ശാല കമ്മിറ്റി യാത്രയയപ്പ് നല്കി
രാജപുരം : അയ്യങ്കാവ് ഉഷസ് വായനശാല സംഘടിപ്പിക്കുന്ന തിരുവനന്തപുരം – കന്യാകുമാരി ഫാമിലി വിനോദ, വിജ്ഞാന യാത്രക്ക് അയ്യങ്കാവില്‍ വെച്ച് വായനശാല…
കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന…
കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കും – മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്…
പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വന്‍ ഭക്ത ജനതിരക്ക്മഹോത്സവം ഇന്ന് സമാപിക്കും.
രാജപുരം : പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് മഹാപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്ത ജനതിരക്ക്.…
സി.പി.ഐ.എം കീറ്റുവളപ്പ് ബ്രാഞ്ച് ഓഫീസ് കെ. അമ്പുക്കന് സ്മാരക മന്ദിരം ഉദ്ഘാടനം നടന്നു
രാവണേശ്വരം: കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ രാവണീശ്വരത്ത് സി.പി.ഐ.എം കീറ്റു വളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച അമ്പുക്കന് സ്മാരക മന്ദിരം സി.പി.ഐ.എം…
രാവണീശ്വരം സ്കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് പ്രീ സ്കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
രാവണീശ്വരം സ്കൂള്‍ ഗവ.ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് പ്രീ സ്കൂളിലെ കുട്ടികള്‍ക്കായി തെളിമ എന്ന പേരില്‍ പഠനോപകരണങ്ങള്‍ വിതരണം…
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി കുടുംബശ്രീ അവബോധ ക്ലാസ് നടത്തി
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന പോഷ് ആക്ടിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന് അവബോധ ക്ലാസ് നല്കി. കാസര്‍കോട് കളക്ടറേറ്റ്…
കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ
കാഞ്ഞങ്ങാട് :പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് ബിഗ് മാളില്‍ ഉന്നത വിദ്യാഭ്യാസ…
വ്യാപാര സംരക്ഷണ യാത്ര വിജയിപ്പിക്കും: കെ.വി.വി.ഇ.എസ്. കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്
പാലക്കുന്ന്. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന വ്യാപാര സംരക്ഷണ…
കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന് മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം നടന്നു
കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന് മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം കുറുമാത്തൂര്‍ കുണ്ട്ലാട് തോട്ടുംകര മടപ്പുരയിലെ ശശിമടയന്റെ കാര്‍മികത്വത്തില്‍…
പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എസ് ടി മോര്‍ച്ച ഉപവാസം നടത്തി
രാജപുരം: ലൈഫ് മിഷന് ഭവന പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കുന്നതും വൈകുന്നതില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്ത് ഓഫീസിന്…
മാലക്കല്ല് ലൂര്‍ദ് മാതാ ദൈവാലയത്തില്‍ തിരുനാള്‍ ജനുവരി 26 ന് തുടങ്ങും
രാജപുരം: പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുനാള്‍ 26ന് 6.45 ന് കൊടിയേറ്റ് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് .…
മെഗാ ക്വിസ് മത്സരം; ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള ഇന്റര്‍ സ്കൂള്‍ മെഗാ ക്വിസ്…
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി മെഗാ ക്വിസ് ജിഎച്ച്എസ്എസ് ബളാംതോട് ചാമ്പ്യന്മാര്
പനത്തടി: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി സംസ്ഥാന നിയമപാഡം മെഗാ ക്വിസ് മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം…
കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം മഹോത്സവത്തിന് തുടക്കമായി
രാജപുരം: കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി . ഇന്ന് വൈകുന്നേരം 6മണിക്ക് ദീപാരാധന, 7…
പാലംങ്കല്ല് ശ്രീ ഗുളികന് കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും
രാജപുരം: പാലംകല്ല് ശ്രീ ഗുളികന് കാവ് ദേവസ്ഥാനത്ത് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാവും ( ജനുവരി 24…