രാജപുരം: പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുനാള്‍ 26ന് 6.45 ന് കൊടിയേറ്റ് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് . ലദിഞ്ഞ്, വി. കുര്‍ബാന, പരേതസ്മരണ,
27 ന് രാവിലെ 7 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാന ഫാ. ജോര്‍ജ് കുടുന്തയില്‍. 5.45 ന് വാദ്യമേളങ്ങള്‍, 6.45 ന് ലദീഞ്ഞ്
ഫാ. അബ്രാഹം പുതുക്കുളത്തില്‍, പ്രദീക്ഷണം ഫാ. ജോജിഷ് ചെമ്മാന്തറ. 8.30 ന് തിരുനാള്‍ സന്ദേശം റവ ഫാ. മാത്യു കട്ടിയാങ്കല്‍, 9 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. ജോസഫ് വാരണത്ത്.
28 ന് രാവിലെ 6.30 ന് ആഘോഷമായ പാട്ട് കുര്‍ബാന ഫാ. ജോബിഷ് തടത്തില്‍, 10 മണിക്ക് തിരുനാള്‍ റാസ ഫാ. ജോണ്‍ പുച്ചക്കാട്ടില്‍
സഹകര്‍മ്മികര്‍ ഫാ. ജോസ് കളത്തിപറമ്പില്‍, ഫാ. ഷിജോ കുഴിപ്പള്ളിയില്‍, ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫാ. ഷിനോജ് വെള്ളായിക്കല്‍. തിരുനാള്‍ സന്ദേശം വെരി റവ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്.
12.30 ന് പ്രദക്ഷിണം -ഫാ . ജോമോന്‍ കുട്ടുങ്കല്‍, പരി. കുര്‍ബാനയുടെ ആശിര്‍വാദം ഫാ. ജോപ്പന്‍ ചെത്തിക്കുന്നേല്‍.