ബാലഗോകുലം ഗോ പൂജാ നടത്തി
ഉദുമ : എരോല്‍ ശ്രീഹരി, പഞ്ചി ക്കൊള ശാരദാംബ ബാലഗോകുലങ്ങളുെടെ നേതൃത്വത്തില്‍ ഗോ പൂജാ നടത്തി.ദാമോദരന്‍ ആ ചാര്യയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍…
കര്‍ഷകദിനത്തില്‍ യുവ കര്‍ഷകനെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു
പാലക്കുന്ന് : കര്‍ഷകദിനത്തില്‍ നാലാംവാതുക്കലെ യുവ കര്ഷകന് വി. അനില്‍കുമാറിനെ പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. പ്രസിഡണ്ട് റഹ്മാന് പൊയ്യയില്‍ പൊന്നാട…
പള്ളം വിക്ടറി ക്ലബ്ബില്‍ ജില്ലാതല പ്രശ്നോത്തരി, പ്രസംഗ മത്സരം നടത്തി
പാലക്കുന്ന്: നല്പ്പത്തി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പള്ളം വിക്ടറി ക്ലബ്ബ് ജില്ലാതല പ്രശ്നോത്തരി, പ്രസംഗ മത്സരം നടത്തി. ആഘോഷകമ്മിറ്റി ചെയര്മാന് വി.വി.കെ.…
കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
കരിച്ചേരി :ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് കരിച്ചേരി വാര്‍ഡ് കമ്മറ്റിയുടെയും പ്രിയദര്‍ശിനി കലാകേന്ദ്രത്തിന്റും നേതൃത്വത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകരെ…
ആദ്യകാല കുടിയേറ്റകര്ഷകന് കള്ളാര്‍ ചേരുവേലില്‍ തോമസ് നിര്യാതനായി
രാജപുരം: ആദ്യകാല കുടിയേറ്റകര്ഷകന് കള്ളാര്‍ ചേരുവേലില്‍ തോമസ് (98) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന്…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആര്‍ട്സ് ഫെസ്റ്റ് നടന്നു
പനത്തടി : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024 -25 അധ്യായന വര്‍ഷത്തെ ആര്‍ട്സ് ഫെസ്റ്റ് നടന്നു. വള്ളിയാഴ്ച…
കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖ കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു
രാജപുരം: കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖ കര്‍ഷക ദിനത്തില്‍ രണ്ട് കര്‍ഷകരെ ആദരിച്ചു. രാജപുരം ശാഖ മനേജര്‍ തോമസ്സ് പി…
പ്രതികൂല സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം- കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ സാജു
രാജപുരം: സെന്റ് പയസ് ടെത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേടിയ മികവിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷന്‍ സെല്ല് ആരംഭിക്കുന്ന പ്രത്യേക…
കര്‍ഷക പ്രതിഭകള്‍ക്ക് പനത്തടി സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക ദിനത്തില്‍ പുരസ്കാരം നല്കി ആദരിച്ചു
രാജപുരം:മലയോരകര്‍ഷകര്‍ക്ക് ആദരവുമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ബാങ്ക് പ്രവര്‍ത്തന പരിധിയിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം കാഞ്ഞങ്ങാട് എം എല്‍…
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കര്‍ഷകനായ കുഞ്ഞിക്കണ്ണന് കൂരംകയയുടെ കൃഷി സ്ഥലം…
ചിങ്ങനിലാവൊരിക്കി പൊന്നിന് ചിങ്ങത്തെ വരവേറ്റ് കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സ്
കാഞ്ഞങ്ങാട് :പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാന്‍ ഇമ്മാനുവല്‍ സില്‍ക്സ് കാഞ്ഞങ്ങാട് ഷോറൂമില്‍ ചിങ്ങനിലാവൊരുക്കി.ഇമ്മാനുവല്‍ സില്‍ക്സിലെ ജീവനക്കാരായ അംഗനമാര്‍ അണിനിരന്ന മെഗാ തിരുവാതിരയോടെയായിരുന്നു പരിപാടികളുടെ…
ചിങ്ങം ഒന്ന് കര്‍ഷക ദിനം പളളിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷവും ആദരിക്കല്‍ ചടങ്ങും നടത്തി
പളളിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സി.എച്ച് കുഞ്ഞമ്പു…
പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു
പനത്തടി: പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന് എം എല്‍ എ ഉത്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത്…
വെബ്സൈറ്റ് ഉദ്ഘാടനം
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നിലവിലെ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ നവീകരിച്ചു പ്രവർത്തനയോഗ്യമാക്കിയിട്ടുണ്ട്, വകുപ്പിനെ കുറിച്ചും, വൈദ്യുത മേഖലയിലും, വൈദ്യുത…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പാലക്കാട് സിറ്റിങ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആഗസ്റ്റ് 19ന് രാവിലെ 11 മുതൽ പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.…
ലാറ്ററൽ എൻട്രി ഒഴിവ്
2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 19ന്…
റിസർച്ച് സ്റ്റാഫ് നിയമനം
തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തിൽ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ…
കേരള ക്രിക്കറ്റ്ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയത് കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവല്‍
കോട്ടയം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ [ Kochi Blue Tigers] സ്വന്തമാക്കിയ യു.കെ മലയാളിയും എം.എസ് ധോണി…
ഓര്‍മ്മക്കൂട്ട് കുടുംബ സംഗമം ആഗസ്ത് 25 ന്
കാഞ്ഞങ്ങാട് : നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയായ ഓര്‍മ്മക്കൂട്ടിന്റെ പതിനാലാമത്…
‘തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ’ഡിവൈഎഫ്ഐ ഫൈറ്റ് ഇന്‍ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖല യിലെഅട്ടക്കണ്ടം യൂണിറ്റില്‍ സംഘടിപ്പിച്ചു
ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജഗന്നാഥ് എം വി,…