മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: മതസൗഹാര്‍ദ്ദം വിളിച്ചോതി ഇഫ്താര്‍ സംഗമം നടന്നു.
കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാനവ സ്‌നേഹം…
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ബാലകൃഷ്ണന്‍(…
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; പവന് 600 രൂപ ഉയര്‍ന്ന് 51,280 രൂപയായി
തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത്…
ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
തായ്വാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തായ്വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു…
സുഗന്ധിഗിരി മരംമുറിക്കേസ്; ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
വയനാട് സുഗന്ധിഗിരി മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കല്‍പ്പറ്റ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും…
എഐ കോ-പൈലറ്റ് സെമിനാര്‍ ടെക്‌നോപാര്‍ക്കില്‍
തിരുവനന്തപുരം: സോഫ്റ്റ് വെയര്‍ കോഡിംഗില്‍ നിര്‍മ്മിതബുദ്ധിയുടെ (എഐ) സാധ്യതകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നു. ടെക്‌നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്‌കോം…
നാല് പതിറ്റാണ്ടോളം അധ്യാപിക; പ്രസന്ന ടീച്ചര്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്
പാലക്കുന്ന്: അധ്യാപികയെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ടാണ് തലശേരിയില്‍ നിന്ന് 21- ആം വയസില്‍ പി. പ്രസന്നകുമാരി പാലക്കുന്നില്‍ എത്തിയത്.പാലക്കുന്ന്…
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി വിഹിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി കള്ളാര്‍ പഞ്ചായത്ത്
രാജപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി വിഹിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി കള്ളാര്‍ പഞ്ചായത്ത്. 4.81 കോടിയില്‍…
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് പാര്‍ലമെന്റ് വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കി. എം.സുകുമാരി (ബഹുജന്‍…
പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 8391 പ്രചാരണ സാമഗ്രികള്‍ നീക്കി ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി…
മാതൃകാ പെരുമാറ്റചട്ട ലംഘനം ; സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) കാസര്‍കോട് ജില്ലാ…
പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുതല്‍ 8 വരെ നടക്കും.
രാജപുരം: പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുല്‍ 8 വരെ…
വീട്ടിലെത്തി കുശലാന്വേഷണം നടത്തി മമ്മൂട്ടി; അതിഥിയെ കണ്ട് അമ്പരപ്പ് മാറാതെ വീട്ടുകാര്‍
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ പങ്കുവെച്ച് ‘കാതല്‍’ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍.…
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; തിരയില്‍ വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…
ഇന്നും ചൂട് കൂടും; സംസ്ഥാനത്ത് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്…
ആബ്സെന്റീ വോട്ടേഴ്സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തയ്യാറാക്കിയ ആബ്സെന്റീ വോട്ടേഴ്സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് കാസര്‍കോട് ലോകസഭാ…
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്‌സുകളുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്‌സുകളുമായി ജെയിന്‍ ഡീംഡ് ടു ബി…
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (01-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന…
ക്വട്ടേഷന്‍ ക്ഷണിച്ചു
മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. 12th Generation Intel® CoreTM i5 processor,16 GB DDR4 Ram,2TB Hardisk,Wired Keyboard & Mouse,20′…