പാലക്കുന്ന്: പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി (68) നിര്യാതയായി
ഭര്‍ത്താവ്:പരേതനായ പള്ളം നാരായണന്‍. അച്ഛന്‍: പരേതനായ കൊട്ടന്‍. അമ്മ: പരേതയായ വെള്ളച്ചി.
മക്കള്‍: രതീഷ്, ബിന്ദു, സിന്ധു.
മരുമക്കള്‍: സതീശന്‍ കുറ്റിക്കോല്‍ (പ്രവാസി), പരേതനായ ദാമോദരന്‍ (കരിച്ചേരി).
സഹോദരങ്ങള്‍: ചോയിച്ചി (പള്ളം), കമല (കാഞ്ഞങ്ങാട്) പരേതരായ കുംഭ, ഗംഗാധരന്‍, ബാലകൃഷ്ണന്‍.
സഞ്ചയനം ചൊവ്വാഴ്ച.