കള്ളാര്‍ ഗ്രാമ പഞ്ചായത്ത് രജത ജുബിലി ആഘോഷത്തിന്റെ ഭാഗമായി ‘ചിലമ്പ്’ വനിതോത്സവം സംഘടിപ്പിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് രജത ജുബിലി ആഘോഷത്തിന്റെ ഭാഗമായി ‘ചിലമ്പ്’ വനിതോത്സവം സംഘടിപ്പിച്ചു. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
റാണിപുരം വന സംരക്ഷണ സമിതിയംഗങ്ങള്‍ ജീവനക്കാര്‍,ടൂറിസം സംരംഭകര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി
രാജപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേരള വനം – വന്യജീവി വകുപ്പ് കാസറഗോഡ് ഡിവിഷന്റെയും ഹരിത കേരള മിഷന്റെയും…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ പഠനോത്സവം നടത്തി
മാലക്കല്ല് : 2024 – 25 അദ്ധ്യാന വര്‍ഷത്തിലെ അക്കാദമിക മികവുകളുടെ അവതരണമായ പഠനോത്സവം സെന്റ് മേരീസ് എ യു പി…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ (ഞായറാഴ്ച) തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു
രാജപുരം :കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി…
കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം എസ് വൈ എസ് സാന്ത്വനം ഫണ്ട് ശേഖരണം നടത്തി
ചുള്ളിക്കര : കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടവുമായി കനലെരിയുന്ന മനസ്സുകള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് നല്‍കി വര്‍ഷത്തിലൊരിക്കല്‍ എസ് വൈ എസ് സ്വാന്തനം…
പഠന മികവുമായി സമൂഹത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പഠനോത്സവം നടത്തി.
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പഠനോല്‍സവം പഠന മികവുമായി സമൂഹത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി കോടോത്ത് റെയിന്‍ബോ…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. 2024 -2025 അദ്ധയന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത…
പരപ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പയില്‍ പഠനോത്സവം സംഘടിപ്പിച്ചു
രാജപുരം: പരപ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പയില്‍ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന മികവുകളുടെ അവതരണത്താലും കലാപരിപാടികളാലും പഠനോത്സവം മികച്ചു…
പക്ഷി നിരീക്ഷകരെ കാത്ത് കിദൂര്‍
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് കിദൂര്‍ പക്ഷി ഗ്രാമം. കാസര്‍കോട് ആരിക്കാടിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന…
സമം സാംസ്‌കാരികോത്സവം ഇന്നു മുതല്‍ അമ്പലത്തുകരയില്‍ ; സാംസ്‌കാരിക സമ്മേളനം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും
ജില്ലാ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന സമം സാംസ്‌കാരികോത്സവം സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമ നടി ഗായത്രി വര്‍ഷ ഉദ്ഘാടനം…
കാസര്‍കോട് വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ജില്ലാ തല യോഗം ചേര്‍ന്നു
നമ്മുടെ കാസര്‍കോട് പരിപാടിയുടെ ഭാഗമായി ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, വ്യവസായ…
പാടി കുന്നുമ്മല്‍ തറവാട്ടില്‍ പുനഃപ്രതിഷ്ഠയും പുത്തരി ഉത്സവവും ധര്‍മ ദൈവ കോലവും നാളെ മുതല്‍
പാടി: പാടി കുന്നുമ്മല്‍ തറവാട്ടില്‍ പുനഃ പ്രതിഷ്ഠയും പുത്തരി ഉത്സവവും ദൈവക്കോലവും 15, 17, 18 തീയതികളില്‍ നടക്കും. 15 ന്…
കുടുംബൂര്‍ വീട്ടിക്കോൽ ഉന്നതിയുടെ സ്‌പെഷ്യല്‍ ഉരൂകൂട്ടം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
രാജപുരം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂര്‍, വീട്ടിക്കോല്‍ ഉന്നതിയുടെ സമഗ്ര വികസനം നടപ്പിലാക്കാന്‍…
മാർഗദീപം സ്‌കോളർഷിപ്പ് – അപേക്ഷാതീയതി നീട്ടി
സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി…
കോടോം ബേളൂര്‍ പഞ്ചായത്ത് ബജറ്റ്: എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം; ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അവതരിപ്പിച്ചു.
രാജപുരം: എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം 6 കുടിവെള്ളസംഭരണികള്‍ കുടി പുതുതായി നിര്‍മ്മിക്കും. കോടോം ബേളൂര്‍ പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി…
സുസ്ഥിരതയും ഊര്‍ജ പരിവര്‍ത്തനവും; ചര്‍ച്ച സംഘടിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്
കോയമ്പത്തൂര്‍: സുസ്ഥിര ഊര്‍ജ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ റസിഡന്‍സി ടവേഴ്‌സില്‍ വച്ച് ‘സസ്‌റ്റൈബിലിറ്റി ആന്‍ഡ്…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എമേര്‍ജിംഗ് ട്രെന്റ്സ് ഇന്‍ ബിസിനസ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ നാഷണല്‍…
സമ്പാദ്യ കുടുക്കയിലെ നാണയത്തുട്ടുകള്‍ ഡയാലിസിസ് ചാലഞ്ചിലേക്ക് നല്‍കി ആറുവയസ്സുകാരന്‍
കാഞ്ഞങ്ങാട്: ഏകദേശം ഒരു വര്‍ഷത്തോളമായി സമ്പാദ്യ കുടുക്കയില്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ ചിത്താരി ഡയാലിസിസ് സെന്ററിന് നല്‍കി മാതൃകയായിരിക്കുകയാണ് മുക്കൂടിലെ ആറുവയസ്സുകാരന്‍. നിരവധി…
കബഡിയിലും കസറി കാസര്‍കോട്ടെ കപ്പലോട്ടക്കാര്‍
പാലക്കുന്ന്: കടലില്‍ കസറിയ മികവ് കരയില്‍ കബഡിക്കളത്തിലും പ്രകടിപ്പിച്ച് ജില്ലയിലെ കപ്പലോട്ടക്കാര്‍. രാജ്യത്ത് ആദ്യമായി, അവധിയില്‍ നാട്ടിലുള്ള കപ്പലോട്ടക്കാരും മറ്റു സിഡിസി…
വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പദ്ധതി കണക്ഷന്‍ വിഛേദിച്ചു; മുളിയാറിലെ ജലക്ഷാമത്തിന് നടപടി വേണം:മുസ്ലിം ലീഗ്
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധ ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍…