വയനാട് ദുരന്തം; തിരച്ചിലിനായി കൂടുല്‍ കഡാവര്‍ നായകളെ എത്തിച്ചു

വയനാട്: മുണ്ടക്കൈയിലും ചൂരല്‍ മലയിലും തിരച്ചിലിനായി കൂടുതല്‍ കഡാവര്‍ നായകളെ എത്തിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് നായകളെ എത്തിച്ചത്.16 കഡാവര്‍ നായകളാണ്…

കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി

കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി. പ്രസിഡണ്ട് സി. ബാലന്റെ നേതൃത്വത്തില്‍…

ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കും

ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയവയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നല്‍കും. 02-08-2024 ന് ചേര്‍ന്ന ഭരണസമിതി…

പുനരധിവാസം വേഗത്തില്‍ നടപ്പാക്കണം; വി.മുരളീധരന്‍ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. ദുരിതാശ്വാസക്യാമ്പുകളിലെത്തിയ അന്തേവാസികളെ ആശ്വസിപ്പിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ളവരെയും മുന്‍ കേന്ദ്രമന്ത്രി നേരില്‍ കണ്ടു. മുണ്ടക്കൈ…

ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തിവിടും; താമരശ്ശേരി ചുരത്തിലെ വിള്ളല്‍ ഭീഷണിയല്ലെന്ന് ദേശീയപാത അതോറിറ്റി

കല്‍പ്പറ്റ; താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു സമീപം റോഡില്‍ വിള്ളല്‍ ഭീഷണിയല്ലെന്നു കണ്ടെത്തല്‍. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു.അപകട…

കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് നിര്യാതനായി

കോളിച്ചാല്‍ : കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന്‍ – 59) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 03.08.2024 ശനി) രാവിലെ 11…

ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി; കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍

പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന…

ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍

പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന…

വയനാടിനൊപ്പം കാസര്‍കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം

വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന നാടിനെ വീണ്ടെടുക്കാന്‍ കാസര്‍കോട് കൈകോര്‍ക്കുകയാണ്. വയനാടിനൊപ്പം നാടൊന്നാകെമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി…

ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി താത്പര്യപത്രം ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി പ്രകാരം വാദ്യോപകരണങ്ങള്‍ വാങ്ങി…

ദുരന്ത സാധ്യത മേഖലകളെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം

കാസര്‍കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു…

മാതൃകയായി വിദ്യാര്‍ത്ഥികള്‍ ഭണ്ഡാരം വഴി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ ഉറ്റവരും ഉടയവരും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സാന്തനമേകുന്നതിന് കൈത്താങ്ങായി ശമ്മാസ്,ശഹ് മാന്‍, ഫാതിമ എന്നിവര്‍ ഒരുക്കൂട്ടിയ…

തീരദേശവാസികളുടെ ഭീതി അകറ്റണം

പാലക്കുന്ന് : കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, ഉദുമ പടിഞ്ഞാര്‍, ജന്മ, തൃക്കണ്ണാട് തീരദേശവാസികളുടെ ഭീതി അകറ്റാന്‍ സത്വര നടപടികള്‍ കൈകൊള്ളുവാനും, പൊട്ടിപൊളിഞ്ഞു…

വയനാട് ഉരുള്‍പൊട്ടല്‍: കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായം തേടി പൊലീസ്

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിലില്‍ കാണാതായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പോലീസ്.ഇരവഴിഞ്ഞി പുഴ, ചാലിയാര്‍…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി.ഭര്‍ത്താവ്: പി.കുഞ്ഞി നാരായണന്‍ നായര്‍. ഇവരുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 3…

ഉള്ളുലച്ച ദുരന്തം; മരണം 316 ആയി; തിരച്ചില്‍ നാലാം ദിനത്തിലേക്ക്

വയനാട്; കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി.ഇനി 298 പേരെ…

ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കിയതായി ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രിലില്‍ 1361 ആധാറുകളും മേയില്‍…

കനത്ത മഴ; വയനാടും കാസര്‍കോടും ഉള്‍പ്പെടെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;

കണ്ണൂര്‍: കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.ഇന്ന്…

കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന തല സംഗമം നടത്തി

കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി…

കുടുംബശ്രീ വാര്‍ഷിക ആഘോഷം ലളിതമാക്കി സഹായം കനിവ് പാലിയേറ്റിവിന് കൈമാറി

ബോഡകം: വാവടുക്കം ഐശ്വര്യമുച്ചുര്‍ക്കുളം കുടുംബശ്രീ വാഷി ആഘോഷത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്വാര്‍ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്…