കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു;
ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ…
ബാര്‍ കോഴ വിവാദം : ഗൂഢാലോചന അന്വേഷിക്കാന്‍ ആദായനികുതി വകുപ്പും
തിരുവനന്തപുരം: ബാറുടമകള്‍ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി.അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത…
ആകാശചുഴിയില്‍ പെട്ട് ദോഹ വിമാനം; 12 പേര്‍ക്ക് പരുക്ക്
ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 12 പേര്‍ക്ക് പരുക്ക്.ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ്…
വ്യാപാരികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കുക വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ്
ബോവിക്കാനം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി…
പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായിനടപ്പിലാക്കണമെങ്കില് സ്കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു;
രാജപുരം : കൊട്ടോടിവ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാരഭവനില്‍ പ്രസിഡണ്ട് കൃഷ്ണന് കൊട്ടോടിയുടെ…
വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക് വിതരണം നടത്തി
രാജപുരം: കാലിച്ചാനടുക്കം നമ്മന ഒരുമെ മാവിലന് കൂട്ടായ്മ, പയ്യന്നൂര്‍ ഫോക് ലാന്റ്, സേര്‍ഫ് കെറ്റല്‍, സൈന്‍ എന്യു വിഷന്‍ ഓഫ് സോഷ്യല്‍…
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം;
തെക്കന്‍ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഇന്ന് (26-05-2024ന്) രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍…
കടലോരം ശുചീകരിച്ചു;
നീലേശ്വരം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ കടലോര ശുചീകരണം നടത്തി. ചെയര്‍പേഴ്സണ്‍ ടി വി…
ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ഉദുമ :ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ…
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: സെസ് പിരിവിലെ മെല്ലെ പോക്കിനെതിരെ എസ് ടി യു സമരത്തിലേക്ക്;
കാസര്‍കോട്:കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലെ സെസ് പിരിച്ചെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കാന്‍ നിര്‍മ്മാണ…
കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണവും കേഷ് അവാര്‍ഡ് വിതരണവും 2023 -24 വര്‍ഷത്തെ…
ഉദുമ ഗ്രാമ പഞ്ചായത്തില്‍ കടലോര ശുചീകരണം നടത്തി;
ഉദുമ ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കടലോര ശുചീകരണം നടത്തി. ഞായറാഴ്ച്ച രാവിലെ ജന്മ കടപ്പുറത്ത് നടന്ന ശുചീകരണത്തില്‍…
പഠനക്യാമ്ബിനിടെ കെ എസ് യു പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്; ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: പഠനക്യാമ്ബിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു.പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.…
അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.അടുത്ത മാസം ഒന്നിന്…
വാട്സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍
വാട്സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.പുതിയ ഫീച്ചര്‍…
കനത്ത മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.നാലിടത്തും യെല്ലോ അലര്‍ട്ടാണ്.നിലവില്‍ മറ്റ്…
ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് തീപിടിത്തം. ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു.അഞ്ചു നവജാത ശിശുക്കളെ…
നാലുവര്‍ഷ ബിരുദം: സര്‍വ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം
നാലുവര്‍ഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സര്‍വ്വകലാശാലകള്‍ അതിദ്രുതം പൂര്‍ത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു. വിവിധ…
സാമൂഹ്യ പഠന മുറികളില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു
കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഡി.ഗ്രി ബി.എഡ് യോഗ്യതയുള്ളതും പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയിലും…
കെ വി വി ഇ എസ് കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റിന് യാത്രയയപ്പ് നല്കി
പാലക്കുന്ന്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി ജൂണ്‍ മൂന്നിന് മക്കയിലേക്ക് യാത്ര തിരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം…