ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്കല് പദ്ധതി താത്പര്യപത്രം ക്ഷണിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്കല് പദ്ധതി പ്രകാരം വാദ്യോപകരണങ്ങള്‍ വാങ്ങി…
ദുരന്ത സാധ്യത മേഖലകളെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം
കാസര്‍കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു…
മാതൃകയായി വിദ്യാര്‍ത്ഥികള്‍ ഭണ്ഡാരം വഴി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ ഉറ്റവരും ഉടയവരും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സാന്തനമേകുന്നതിന് കൈത്താങ്ങായി ശമ്മാസ്,ശഹ് മാന്‍, ഫാതിമ എന്നിവര്‍ ഒരുക്കൂട്ടിയ…
തീരദേശവാസികളുടെ ഭീതി അകറ്റണം
പാലക്കുന്ന് : കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, ഉദുമ പടിഞ്ഞാര്‍, ജന്മ, തൃക്കണ്ണാട് തീരദേശവാസികളുടെ ഭീതി അകറ്റാന്‍ സത്വര നടപടികള്‍ കൈകൊള്ളുവാനും, പൊട്ടിപൊളിഞ്ഞു…
വയനാട് ഉരുള്‍പൊട്ടല്‍: കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായം തേടി പൊലീസ്
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിലില്‍ കാണാതായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പോലീസ്.ഇരവഴിഞ്ഞി പുഴ, ചാലിയാര്‍…
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി.ഭര്‍ത്താവ്: പി.കുഞ്ഞി നാരായണന് നായര്‍. ഇവരുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 3…
ഉള്ളുലച്ച ദുരന്തം; മരണം 316 ആയി; തിരച്ചില്‍ നാലാം ദിനത്തിലേക്ക്
വയനാട്; കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി.ഇനി 298 പേരെ…
ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു
കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കിയതായി ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രിലില്‍ 1361 ആധാറുകളും മേയില്‍…
കനത്ത മഴ; വയനാടും കാസര്‍കോടും ഉള്‍പ്പെടെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;
കണ്ണൂര്‍: കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.ഇന്ന്…
കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന തല സംഗമം നടത്തി
കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി…
കുടുംബശ്രീ വാര്‍ഷിക ആഘോഷം ലളിതമാക്കി സഹായം കനിവ് പാലിയേറ്റിവിന് കൈമാറി
ബോഡകം: വാവടുക്കം ഐശ്വര്യമുച്ചുര്ക്കുളം കുടുംബശ്രീ വാഷി ആഘോഷത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്വാര്ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്…
ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് അനുശോചിച്ചു
കേരളത്തെ നടുക്കിയ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടുപോയ സഹോദരീ സഹോദരന്മാര്ക്ക്, ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് കുവൈറ്റ് ന്റെ പ്രവര്‍ത്തകര്‍…
നീലേശ്വരം: മടിക്കൈ അമ്പലത്തുകര ഗവ.ഹയര്‍സെക്കന്റി സ്കൂളില്‍ അധ്യാപക ഒഴിവുണ്ട്.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്സ് അധ്യാപക തസ്തികയിലാണ് ഒഴിവ്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക്…
നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം നടത്തി
രാജപുരം : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തിന്റെ കീഴില്‍ പനത്തടി ടൗണില്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്റ് തോമസ് നിത്യാരാധന…
കള്ളാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാപ് ലേക്ക് എം എല്‍ എ യും ജില്ലാ കളക്ടറും എത്തി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇ ചന്ദ്രശേഖരന് എം എല്‍ എയും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും എത്തി…
പനത്തടിപഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടിയിലെ ദുരിതാശ്വാസ ക്യാമ്പും, മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും കളക്ടറും എം എല്‍ എ യും സന്ദര്‍ശിച്ചു
രാജപുരം: പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടി യിലെ ദുരിതാശ്വാസ ക്യാമ്പും മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും ഇ…
കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലേര്‍ട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുന്‍കരുതല്‍…
വനിതാ സംരംഭക സംഗമവും, ഭക്ഷ്യ സംസ്കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും നടന്നു
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രം കാസര്‍ഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട്…
ഉദയമംഗലം കണിയാം വളപ്പിലെ കെ വി കാര്‍ത്ത്യായനി നിര്യാതയായി
ഉദുമ: ഉദയമംഗലം കണിയാംവളപ്പിലെ കെ വി കാര്‍ത്ത്യായനി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ വി കുട്ട്യയന് കണിയാംവളപ്പ്. മക്കള്‍: സുഭാഷിണി,…
പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി
രാജപുരം: പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. മ്യതശരീരം (01.08.2024) വൈകുന്നേരം 5 മണിക്ക് അടിയായിപ്പള്ളില്‍ സജിയുടെ ഭവനത്തില്‍…