നീലേശ്വരം: മടിക്കൈ അമ്പലത്തുകര ഗവ.ഹയര്‍സെക്കന്റി സ്‌കൂളില്‍ അധ്യാപക ഒഴിവുണ്ട്.

ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്‌സ് അധ്യാപക തസ്തികയിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം. ഫോണ്‍: 9447649514.

Leave a Reply

Your email address will not be published. Required fields are marked *