കൊന്നക്കാട് ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു
കൊന്നക്കാട് ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ…
കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് ട്രാന്‍സ്ലേഷന്‍ ബിസിനസ് അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് വിവര്‍ത്തന കമ്പനികളുടെ കണ്‍സോര്‍ഷ്യമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍പ്രട്ടിംഗ്, ട്രാന്‍സ്ലേഷന്‍ ആന്റ് ലോക്കലൈസേഷന്‍ ബിസിനസസിന്റെ…
സ്വച്ഛ താ ഹി സേവ 2024 നഗരസഭാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍സ്വച്ഛതാ ഹി സേവാ 2024 പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭ കോണ്‍ ഫറന്‍സ് ഹാളില്‍ വെച്ചു ഹൈ സ്‌കൂള്‍,…
മുതിര്‍ന്ന മര്‍ച്ചന്റ്‌നേവി ജീവനക്കാരെ ആദരിക്കും
പാലക്കുന്ന് :കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അംഗങ്ങളായ കാസര്‍കോട് കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കപ്പലോട്ട ജീവനക്കാര ക്ലബ് ആദരിക്കും. സിമെന്‍സ് ഐക്യദിനമായ…
അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്‌മെന്റ്. ഇപ്പോള്‍ അപേക്ഷിക്കാം.
യു.എ.ഇ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്‌സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി)…
പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ഉദുമ : പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണപ്പെട്ടു. ഉദുമ ഗവ. എല്‍. പി. സ്‌കൂള്‍ നാലാം ക്ലാസുകാരി സ്വാത്വിക (9)യാണ്…
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക…
നിയന്ത്രണംവിട്ട ബസ് ആംബുലന്‍സിലും ലോറിയിലും ഇടിച്ച് അപകടം: രോഗിയടക്കം 20 പേര്‍ക്ക് പരിക്ക്
കൊച്ചി: നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച് അപകടം. എറണാകുളം വല്ലാര്‍പാടത്താണ് സംഭവം. ബസ് ആംബുലന്‍സിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക്…
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കണ്‍വെന്‍ഷനും ഐകാര്‍ഡ് വിതരണവും നടന്നു.
കാഞ്ഞങ്ങാട്: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കണ്‍വെന്‍ഷനും ഐകാര്‍ഡ് വിതരണവും ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വച്ച് നടന്നു.…
പള്ളം വിക്ടറി ക്ലബ്ബ് ജില്ലാതല സിംഗില്‍സ് കാരംസ് മത്സരം നടത്തി
പാലക്കുന്ന്: പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല സിംഗിള്‍സ് കാരംസ് മത്സരത്തില്‍ സത്താര്‍…
കോടോം ബേളൂര്‍ പഞ്ചായത്ത് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി
രാജപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും പദ്ധതിയും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി കോടോം ബേളൂര്‍…
രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു
രാവണേശ്വരം : യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍. ഡബ്ല്യു. എ) വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും…
പാതയോരത്തെ മത്സ്യവില്‍പ്പന അവസാനിപ്പിക്കുക
പാലക്കുന്ന് :പാലക്കുന്നിലെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനക്ഷമമാക്കി പാതയോരത്തെ മത്സ്യവില്‍പ്പന അവസാനിപ്പിക്കണമെന്ന് പാലക്കുന്ന്, കരിപ്പോടി, പാക്യാര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.…
‘ക്ഷേത്രങ്ങള്‍ നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഒരുക്കത്തില്‍’ ആഘോഷങ്ങള്‍ 3 മുതല്‍ 13 വരെ മഹാനവമിയും ,വിജയദശമിയും വിശേഷ ദിനങ്ങള്‍
പാലക്കുന്ന് : ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 3ന് തുടങ്ങുന്ന ആഘോഷം 13ന് വിജയദശമി നാളില്‍ സമാപിക്കും.നവരാത്രിയിലെ വാഹന…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
രാജപുരം: ലൈഫ് ഭവനപദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട് ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു
രാജപുരം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു. വാര്‍ഡ് പ്രസിഡന്റ് ഒ സി…
പിണറായി സര്‍ക്കാര്‍ വികസനത്തെ സ്തംഭിപ്പിക്കുന്ന സര്‍ക്കാരായി മാറി. ഡി.സി.സി പ്രസിഡന്റ് പി കെ ഫൈസല്‍
രാജപുരം:കാഞ്ഞങ്ങാട് – പാണത്തൂര്‍ – മടിക്കേരി അന്തര്‍സംസംസ്ഥാന റോഡിന്റെ കേരളത്തിന്റെ ഭാഗമായ കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ്…
മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ബളാം തോട് വെച്ച് ഏകദിന ഉപവാസവും, ചക്രസ്തംഭന സമരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളറിയിച്ചു
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ…
കോട്ടിക്കുളത്ത് പരശുവിനും ഏറനാടിനും സ്റ്റോപ്പ് വേണം
പാലക്കുന്ന് : ബേക്കല്‍ ടൂറിസത്തിന്റെ പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം, ഏറനാട് വണ്ടികള്‍ക്ക് സ്റ്റോപ്പും നിര്‍ത്തലാക്കിയ റിസര്‍വേഷന്‍ സൗകര്യം…
കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ആറാം വാര്‍ഡ് സമ്മേളനം നടന്നു
രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ആറാം വാര്‍ഡ് സമ്മേളനം നടന്നു. വാര്‍ഡ് പ്രസിഡന്റ് അജിത്ത് ജോര്‍ജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.…