വയനാടിനെ വീണ്ടെടുക്കാന്‍ കരുതല്‍ കുടുക്കയുമായി കരിപ്പോടി എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍

പാലക്കുന്ന് : ഉരുള്‍പ്പൊട്ടലിലുണ്ടായ വയനാട് ദുരന്തത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കായി ‘കരുതല്‍ കുടുക്ക’ എന്ന പദ്ധതിയുമായി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍. കൊച്ചു കൊച്ചു തുകകളുമായി സ്‌കൂളില്‍…

ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കിം കുട്ടിക്ക് ഒരുവീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ് നടന്നു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എ…

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.…

പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു

പനത്തടി : പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു. ക്ഷേത്രതന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി, ക്ഷേത്രമേല്‍ശാന്തി ശ്രീകാന്ത് മനോളിത്തായ…

ജോയന്‍ ചികിത്സ സഹായത്തിനായ് നാടൊന്നിക്കുന്നു ബിരിയാണി ചലഞ്ചുമായി

വള്ളിക്കടവ്: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന മാലോം വള്ളിക്കടവ് സ്വദേശി ജോയന് വേണ്ടി നാട് ഒന്നിക്കുന്നു ബിരിയാണി ചലഞ്ചുമായി.ചികിത്സ…

വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ചുള്ളിക്കര ഓട്ടോ യൂണിയന്‍ സി ഐ ടി യുടെ നേതൃത്വത്തില്‍ ഇന്നന്നെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പരിപാടി രാജപുരം എസ് ഐ പ്രദീപ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ചുള്ളിക്കര ഓട്ടോ യൂണിയന്‍ സി ഐ ടി യുടെ നേതൃത്വത്തില്‍ ഇന്നന്നെ വരുമാനം മുഖ്യമന്ത്രിയുടെ…

ഫോട്ടോഗ്രാഫര്‍ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരിതര്‍ക്ക് സംഭാവന നല്‍കി കുടുംബം

രാജപുരം : അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

ജിഎച്ച്എസ്എസ് ബന്തടുക്ക 1999-2000 പത്ത് ഡി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഒരുമ’ അനുമോദന സദസ് സംഘടിപ്പിച്ചു

ബന്തടുക്ക : ജിഎച്ച്എസ്എസ് ബന്തടുക്കയിലെ 1999-2000 പത്ത് ഡി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഒരുമ’ അനുമോദന പരിപാടി സംഘടിപ്പിച്ചു. എസ്എസ്എല്‍സി,…

പാലക്കുന്നില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

പാലക്കുന്ന് : കോസ്മോ ക്ലബ് പാലക്കുന്നിന്റേയും ആപ്ത ആയുര്‍വേദ വെല്‍നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്റ്റേഷന്‍…

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിന്റെ വയനാട് സഹായ നിധി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജിക്ക് യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടികൈമാറുന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിന്റെ വയനാട് സഹായ നിധി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജിക്ക് യൂണിറ്റ്…

വയനാട് ദുരന്തം ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ഫണ്ട് കൈമാറി

കാഞ്ഞങ്ങാട് : ബേക്കല്‍ ഫോര്‍ട്ട് ലയന്‍സ് ക്ലബ്ബിന്റെ വയനാട് റിലീഫ് ഫണ്ടിലേക്കുള്ള സംഭാവന ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കു…

പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സര്‍ക്കാര്‍ യാത്രയയപ്പോടെ സൈന്യത്തിന് മടക്കം;

കല്‍പ്പറ്റ: പത്തുദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു.വയനാട്ടില്‍ നിന്നും മടങ്ങുന്ന…

വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്: പാലക്കാട് കര്‍ഷകന്‍ ജീവനൊടുക്കി. നെന്മാറ അയിലൂരില്‍ കര്‍ഷകനാണ് ജീവനൊടുക്കിയത്. അയിലൂര്‍ കയ്പ്പഞ്ചേരി സ്വദേശി സോമന്‍ (58) ആണ് ആത്മഹത്യ ചെയ്തത്.കൃഷി…

വയനാടിന്വേണ്ടി കൈകോര്‍ത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികളും

വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി…

പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍

ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും,പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍…

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം നടത്തി

രാജപുരം:വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും, ചര്‍മ്മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും…

ഉദയമംഗലം ക്ഷേത്രത്തില്‍ തിരുനിറ നടന്നു

പാലക്കുന്ന് : ഉദയമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കടകമാസത്തിലെ തിരുനിറ നടന്നു.ക്ഷേത്ര ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രമേല്‍ശാന്തി രാജഗോപാല കേക്കുണ്ണായ കാര്‍മികത്വം വഹിച്ചു.

പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് 50,000 രൂപ കൈമാറി

പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഫഹീമും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടര്‍ക്ക്…

കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീലയെത്തി

കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീല ജില്ലാകളക്ടറെ കാണാനെത്തി. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന…