ബന്തടുക്ക : ജിഎച്ച്എസ്എസ് ബന്തടുക്കയിലെ 1999-2000 പത്ത് ഡി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഒരുമ’ അനുമോദന പരിപാടി സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു മറ്റു ഉന്നത വിദ്യാഭ്യാസം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സഹപാഠികളെയും, മക്കളെയും അനുമോദിച്ചു.