കാഞ്ഞങ്ങാട് : ബേക്കല്‍ ഫോര്‍ട്ട് ലയന്‍സ് ക്ലബ്ബിന്റെ വയനാട് റിലീഫ് ഫണ്ടിലേക്കുള്ള സംഭാവന ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കു ക്ലബ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി കൈമാറി. ജി എല്‍ ടി കോര്‍ഡിനേറ്റര്‍ വേണുഗോപാല്‍, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ലയണ്‍ പി എം അബ്ദുല്‍ നാസ്സര്‍, ക്ലബ് സെക്രട്ടറി അഷ്റഫ് പറമ്പത്ത്, ട്രഷറര്‍ ഷറഫുദ്ദീന്‍, അഷ്റഫ് കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.