തെയ്യങ്ങളുടെ വരവറിയിച്ച് പത്താമുദയം

രാജപുരം: പണാംകോട് മുണ്ട്യക്കാൽ ശ്രീ ചാമുണ്ഡിയമ്മ പൊറോന്തിയമ്മ ഗുളിക ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടന്നു. അതിപുരാതന കാലം മുതൽ ആഘോഷിച്ചു വരുന്ന…

വരക്കാഴ്ച്ചയുടെ വര്‍ണ്ണ വിസ്മയം തീര്‍ത്ത സിംഗപ്പൂര്‍ മലയാളി

സിംഗപ്പൂര്‍ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികള്‍ക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതില്‍ വ്യത്യസ്തരാണ്…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം നടന്നു

കാഞ്ഞങ്ങാട് : ബ്ലോക്ക് കേരളോത്സവ മത്സരത്തിന്റെ ഭാഗമായുള്ള ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ്…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: നീന്തല്‍ മത്സരങ്ങള്‍ പള്ളിക്കര സിര്‍വ അക്വാട്ടിക് സെന്ററില്‍ നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരങ്ങള്‍ പള്ളിക്കര സിര്‍വ അക്വാട്ടിക് സെന്ററില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

പൂടംകല്ല് അയ്യങ്കാവ് ഉഷസ് വായനശാലയില്‍ സൗജന്യ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതല്‍ 5 മണി വരെ

രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാല – ഒന്നാം മൈല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29…

എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

രാജപുരം പൂടംകല്ല്-ചിറംങ്കടവ് മെക്കാഡം റോഡ് വികസന പ്രവര്‍ത്തനം പുരോഗമിച്ചിരിക്കേ യു ഡി എഫ് – ബി ജെ പി ആളുകള്‍ നടത്തുന്ന…

പത്താമുദയത്തിന് തുടക്കമായി പാലക്കുന്ന് ക്ഷേത്രത്തില്‍ പുത്തരിയുണ്ണാന്‍ ആയിരങ്ങള്‍ നാളെ എത്തും

പാലക്കുന്ന് : കാര്‍ഷികവൃത്തി ദൈവീക കര്‍മമായി ആചരിക്കുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളില്‍ഏറെ പ്രാധാന്യമുള്ളതാണ് പത്താമുദായം.ചിങ്ങപ്പിറവിക്ക് ശേഷം പാലക്കുന്ന് കഴകം…

പാലക്കുന്ന് ക്ഷേത്ര മാതൃസമിതി പത്താം വാര്‍ഷികത്തിന് 10008 ഫലവൃക്ഷ തൈകള്‍ കഴക പരിധിയിലെ വീട്ടു പറമ്പുകളില്‍ എത്തിക്കും

പാലക്കുന്ന് : പത്ത് വര്‍ഷം മുന്‍പാണ് പാലക്കുന്ന് കഴകത്തിലെ സ്ത്രീകളെ ഏകോപിപ്പിച്ച് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍ മാതൃ സമിതിക്ക്…

കോട്ടിക്കുളത്തെ റയില്‍വേ അവഗണിക്കുന്നു; അംബിക കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രതിഷേധിച്ചു

പാലക്കുന്ന്: ദീര്‍ഘ ദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ്, റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കുക, ടെന്‍ഡര്‍ ക്ഷണിച്ച് മേല്‍പ്പാല നിര്‍മാണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുക…

പൂച്ചക്കാട് – ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ ഊട്ടും വെള്ളാട്ടം മഹോത്സവം നാളെ

പൂച്ചക്കാട് :ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ പുത്തരി ഊട്ടും വെള്ളാട്ട മഹോത്സവം നാളെ നടക്കും. വൈകുന്നേരം 3 മണക്ക് മലയിറക്കല്‍, തൊഴുതുകെട്ടല്‍.…

ഐ എൻ ടി യു സി കാസർഗോഡ്ജില്ലാ സമ്മേളനത്തിൽ കള്ളാർ മണ്ഡലത്തിൽ നിന്ന് 500 പേർ പങ്കെടുക്കും.

രാജപുരം: ഐ എൻ ടി യു സി കാസർഗോഡ്ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനുംകളളാർ മണ്ഡലം ഐഎൻടിയുസി കമ്മിറ്റി യോഗം…

കോളിച്ചാലിൽ ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പ് നടത്തി

കോളിച്ചാൽ: കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി എന്‍ സി ടി മൊബൈല്‍ യൂണിറ്റിന്റെ യും പൂടംകല്ല്…

കവിയുടെ കാൽപ്പാടുകൾ- 50 വർഷം, മഹാകവി പി യുടെ 118 ആം ജന്മദിനത്തിൽ വെള്ളിക്കോത്ത് നടന്നു.

വെള്ളിക്കോത്ത് : പി സാഹിത്യ വേദിയുടെയും മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ കവിയുടെ കാൽപ്പാടുകൾ…

62 ആമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

62 ആമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. ചെയർ പേഴ്സൺ ശ്രീമതി ടി. വി ശാന്ത ഉദ്ഘാടനം നിർവഹിച്ചു.…

ഡി.വൈ.എഫ്.ഐ യുവജന മാര്‍ച്ച്: പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

പെരിയ: ഇല്ലത്തുംകടവ് പാലം അഴിമതി വിജിലന്‍സ് അന്വേഷിക്കുക, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക, പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ…

ഉദയമംഗലം ക്ഷേത്രത്തില്‍ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം 8 മുതല്‍ 11 വരെ

പാലക്കുന്ന് : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണുയാഗം നവംബര്‍ 8 മുതല്‍ 11 വരെ നടക്കും. അഗ്രശാലയില്‍…

ഗവ.ഹൈസ്‌കൂളില്‍ 90-91 ബാച്ച് എസ്.എസ്.എല്‍.സി. ബാച്ചിലെ സഹപാഠികള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് പഠിച്ച 10എഫ് ക്ലാസ് മുറിയില്‍ ഒത്തുചേര്‍ന്നു

ഉദുമ : ഗവ.ഹൈസ്‌കൂളില്‍ 90-91 ബാച്ച് എസ്.എസ്.എല്‍.സി. ബാച്ചിലെ സഹപാഠികള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് പഠിച്ച 10എഫ് ക്ലാസ് മുറിയില്‍…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരം; പുരുഷ, സ്ത്രീ വിഭാഗത്തില്‍ മടിക്കൈ, പള്ളിക്കര ചാമ്പ്യന്മാര്‍

എ.കെ.ജി ക്ലബ്ബ് സെക്രട്ടറി ഗിരീഷ് പുല്ലൂര്‍ സ്വാഗതം പറഞ്ഞു. വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ഉദുമ…

പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന കളിയാട്ട സംഘാടകസമിതി രൂപവത്കരിച്ചു

തച്ചങ്ങാട് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന കളിയാട്ട സംഘാടകസമിതി രൂപവത്കരിച്ചു. അരവത്ത് പൂബാണംകുഴി ക്ഷേത്ര…

വിദ്യാദേവതയെ വണങ്ങി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു; ഗതകാല സ്മരണകളുണര്‍ത്തി നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം

പാലക്കുന്ന് : ഗതകാല സ്മരണാഞ്ജലിയായി ക്ഷേത്രങ്ങളില്‍ പത്ത് നാല്‍ നീണ്ട നവരാത്രി ഉത്സവം വിവിധ ആഘോഷ പരിപാടികളോടെ സമാപിച്ചു.തിങ്കളാഴ്ച്ച മഹാനവമി നാളില്‍…