ബോവിക്കാനം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി…
Kasaragod
പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായിനടപ്പിലാക്കണമെങ്കില്‍ സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു;
രാജപുരം : കൊട്ടോടിവ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാരഭവനില്‍ പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടിയുടെ…
വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക് വിതരണം നടത്തി
രാജപുരം: കാലിച്ചാനടുക്കം നമ്മന ഒരുമെ മാവിലന്‍ കൂട്ടായ്മ, പയ്യന്നൂര്‍ ഫോക് ലാന്റ്, സേര്‍ഫ് കെറ്റല്‍, സൈന്‍ എന്യു വിഷന്‍ ഓഫ് സോഷ്യല്‍…
കടലോരം ശുചീകരിച്ചു;
നീലേശ്വരം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ കടലോര ശുചീകരണം നടത്തി. ചെയര്‍പേഴ്‌സണ്‍ ടി വി…
ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ഉദുമ :ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ…
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: സെസ് പിരിവിലെ മെല്ലെ പോക്കിനെതിരെ എസ് ടി യു സമരത്തിലേക്ക്;
കാസര്‍കോട്:കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലെ സെസ് പിരിച്ചെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കാന്‍ നിര്‍മ്മാണ…
കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണവും കേഷ് അവാര്‍ഡ് വിതരണവും 2023 -24 വര്‍ഷത്തെ…
ഉദുമ ഗ്രാമ പഞ്ചായത്തില്‍ കടലോര ശുചീകരണം നടത്തി;
ഉദുമ ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കടലോര ശുചീകരണം നടത്തി. ഞായറാഴ്ച്ച രാവിലെ ജന്മ കടപ്പുറത്ത് നടന്ന ശുചീകരണത്തില്‍…
സാമൂഹ്യ പഠന മുറികളില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു
കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഡി.ഗ്രി ബി.എഡ് യോഗ്യതയുള്ളതും പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയിലും…
കെ വി വി ഇ എസ് കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റിന് യാത്രയയപ്പ് നല്‍കി
പാലക്കുന്ന്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി ജൂണ്‍ മൂന്നിന് മക്കയിലേക്ക് യാത്ര തിരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം…
പാലക്കുന്നില്‍ ജലച്ചായ ചുമര്‍ചിത്ര ശില്പശാല നടത്തി
പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയുടെയും, അംബിക കലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജലച്ചായ, ചുമര്‍ചിത്രരചന പരിശീലന ശില്പശാല സംഘടിപ്പിച്ചു.അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത…
കുട്ടികള്‍ക്ക് നവ്യാനുഭവമായി നിശാഗന്ധി പൂത്തനേരം മൂന്നു ദിവസത്തെ വിനോദ വിജ്ഞാന പരിപാടി സമാപിച്ചു
കരിവെള്ളൂര്‍ : ട്യൂഷന്‍ ക്ലാസുകളിലും സോഷ്യല്‍ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക…
കേരള മഹിളാ സംഘം ജില്ലാ പഠന ക്ലാസ് രാവണീശ്വരത്ത് നടന്നുസംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ ഇ. എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്തു
രാവണേശ്വരം: കേരള മഹിള സംഘം (എന്‍. എഫ്. ഐ. ഡബ്ല്യു ) കാസറഗോഡ് ജില്ല പഠന ക്ലാസ് രാവണേശ്വരം മാക്കിയില്‍ നടന്നു.…
എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25നും 26നും
പാലക്കുന്ന് :എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25, 26 തീയതികളില്‍ പ്രാര്‍ത്ഥനയായി കെട്ടിയാടും. 25ന് വൈകുന്നേരം 3ന് ദൈവത്തെ…
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; പിടികൂടാന്‍ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍ വിളി
കാസര്‍ഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പ്രതി പി.എ.സലീമിനെ ആന്ധ്രയില്‍നിന്ന് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍…
അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
പെരിയ: വിരമിക്കുന്ന അധ്യാപികക്ക് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് യാത്രയയപ്പ് നല്‍കി കേരള കേന്ദ്ര സര്‍വകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം. പ്രൊഫ. കെ.എ. ജര്‍മ്മിനയുടെ…
കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു
കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു.…
നാടിന് മാതൃകയാക്കാം കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശനെ
രാജപുരം: നാടിന് മാതൃകയായി കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശന്‍ ( ബാബു ).ചുള്ളിക്കര ചാലിങ്കാല്‍ പാലത്തിന് മുകളില്‍ ശക്തമായ മഴയില്‍ വന്നടിഞ്ഞ്…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം തുടങ്ങി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് ഇന്നലെ (24) തുടക്കമായി.ഭണ്ഡാര വീട്ടില്‍ അതിനായി ഒരുക്കിയ വേദിയില്‍ ക്ഷേത്ര…
ഉദയപുരം ദുര്‍ഗ്ഗഭഗവതി ക്ഷേത്രം വാര്‍ഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം : ഉദയപുരം ദുര്‍ഗ്ഗഭഗ വതി ക്ഷേത്രം വാര്‍ഷിക പൊതു യോഗം നടത്തി. രക്ഷാധികാരി എന്‍.പി.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ദാമോദരന്‍…