പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി…

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ…

രത്തന്‍ ടാറ്റ – മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

കാഞ്ഞങ്ങാട്: സാമ്പത്തിക രംഗത്ത് മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും തന്റെ ബിസിനസ്സ് സാമ്രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത മഹാനാണ് രത്തന്‍ ടാറ്റയെന്നും മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് രാജി…

ഉദുമ ഗ്രാമ പഞ്ചായത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് മാര്‍ച്ച് നടത്തി

പാലക്കുന്ന് : ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പര്‍മാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ…

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം ആഘോഷിച്ചു

രാജപുരം: ലോക മാനസികാരോഗ്യ ദിനാചരണം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ് അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം…

കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു

രാജപുരം : കാസര്‍കോട് ജില്ലയില്‍ കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയുടെ 90% കര്‍ഷക കുടുംബം ഉള്‍ക്കൊള്ളുന്ന കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ…

കോടോത്ത് ഡോ. അംബദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിക്കറ്റ് ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ ക്രിക്കറ്റ് ടീമിന് എക്‌സ്പ്രസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബൈ മോര്‍ പേ ലെസ്…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉപജീവന പുരസ്‌കാര വിതരണവും സ്ഥലം മാറിപ്പോകുന്ന ബി. ഡി ഒ വിനുള്ള യാത്രയയപ്പ് ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്‌കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…

മടിയന്‍ കൂലോം നവീകരണത്തില്‍ പങ്കാളികളായി ക്ഷേത്ര ജീവനക്കാരും, ഭക്തജനങ്ങളും : ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ഷേത്ര കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും…

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് ആറാം ക്ലാസുകാരി

പാലക്കുന്ന് :അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ സ്വന്തം മുടി മുറിച്ച് ദാനം ചെയ്ത് ആറാം ക്ലാസുകാരി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍…

നീലേശ്വരം ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചികിത്സാ സഹായ വിതരണം ഒക്ടോബര്‍ 12 ന്

നീലേശ്വരം : ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ ചികിത്സാ ധനസഹായ വിതരണം മഹാനവമി നാളായ ഒക്ടോബര്‍ 12 നു ശനിയാഴ്ച നടക്കും.രാവിലെ…

വെള്ളിക്കോത്ത് ശാസ്ത്രീയ വാദ്യകലാ പരിശീലന കളരി തുടങ്ങും

കാഞ്ഞങ്ങാട് : ചെണ്ട സര്‍വവാദ്യ കലാശാലയുടെ നേതൃത്വത്തില്‍ വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണന്‍ മാരാരുടെ മേല്‍നോട്ടത്തില്‍ വെള്ളിക്കോത്ത് ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ…

കണ്ണൂര്‍സര്‍വ്വകലാശാലാ പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് : നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കള്‍.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നെഹ്‌റു കോളേജ്…

കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ ഫണ്ട് കൈമാറി

രാജപുരം: കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം കാംപ്‌കോ സജീവ അംഗമായ ഇന്ദിരദേവിയുടെ മകള്‍ അശ്വിനി യാദവ്,…

നവ കേരള മിഷന്‍ കാസര്‍കോട് ജില്ല നവകേരളം വാര്‍ത്ത പ്രകാശനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു

നവകേരളം കര്‍മ്മ പദ്ധതി 2 കാസര്‍കോട് ജില്ല ന്യൂസ് ലെറ്ററായ നവകേരളം വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രകാശനം ചെയ്തു ജില്ലാ…

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവവര്‍ത്തിച്ച് വരുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ അഭിമുഖം നടത്തുന്നു. +2, DEGREE,…

മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു മടിയന്‍ അത്തിക്കല്‍ തറവാട് ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. ഇതിനകം തന്നെ…

പോട്ട്, പൊക്കാ പിള്ളര്‍ ക്കെന്തറിയാം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രാമകൃഷ്ണന്‍ മോനാച്ചയുടെ കഥാസമാഹാരം പോട്ട് പൊക്കാ പിള്ളര്‍ ക്കെന്തറിയാം ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാര്‍ പ്രകാശനം…

പാലക്കുന്ന് അംബിക കലാകേന്ദ്ര വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും 13ന്

പാലക്കുന്ന് :പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ അംബിക കലാകേന്ദ്രത്തില്‍ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും വിജയദശമി നാളില്‍ നടക്കും.ഭണ്ഡാരവീട്ടില്‍ 10.30ന് സംഗീതാര്‍ച്ചനയും…