വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സര്‍വകലാശാല എന്നീ സ്ഥാപനങ്ങളെ…
Kerala
വായനശാലകള്‍ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍
വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാര്‍ത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുംകോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് (ആബ്‌സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്)…
യുകെജി വിദ്യാര്‍ഥിയെ ഉപദ്രവിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
ചേര്‍ത്തല: യുകെജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. ഇടുക്കി ആലങ്കോട് ജെയ്‌സണ്‍ ഫ്രാന്‍സീസ് (45) ആണ്…
10 വയസുകാരിയെ പീഡിപ്പിച്ച് കേസ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: 10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 64 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
താമരശേരിയില്‍ ലഹരി ഉപയോഗിച്ച് ഭാര്യയെ മര്‍ദിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: താമരശേരിയില്‍ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. താമരശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയുടെ ഭര്‍ത്താവ് നൗഷാദാണ്…
പ്രവാസികള്‍ക്കായി നോര്‍ക്ക-സൗജന്യ സംരംഭകത്വ പരിശീലനം (ഓണ്‍ലൈന്‍) മെയ് 22ന്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച…
കെസിഎ പിങ്ക് ടൂര്‍ണ്ണമെന്റ് : വിജയവുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ആംബര്‍
കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ എമറാള്‍ഡിനും ആംബറിനും വിജയം. സാഫയറിനെ 20 റണ്‍സിനാണ് എമറാള്‍ഡ്…
രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് വിദഗ്ദ്ധര്‍
കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കമായി; തിരുവനന്തപുരം: രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് വിദഗ്ദ്ധര്‍. സേനാധിപന്‍…
ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
കോഴിക്കോട്: ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവര്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് ഫലം തടഞ്ഞുവച്ചിരിക്കുന്നത്.…
ഹോട്ടലില്‍ ബഹളം; നടന്‍ വിനായകനെ കേസെടുത്ത ശേഷം വിട്ടയച്ചു
കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് അഞ്ചാലുമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത നടന്‍ വിനായകനെ പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. ആഡംബര ഹോട്ടലില്‍…
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം
ആലപ്പുഴ: ആലപ്പുഴയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍…
ഇന്ത്യ-പാക് സംഘര്‍ഷം; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ?ഗ്രത നിര്‍ദേശം നല്‍കി. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും…
ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍കേരളത്തെ അവതരിപ്പിച്ച് കാര്‍ ആന്‍ഡ് കണ്‍ട്രിക്വസ്റ്റ് സീരിസ്
മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ട്രെയ്ലര്‍ പുറത്തിറക്കി കേരള ടൂറിസം പ്രമുഖ ബ്രിട്ടീഷ് സ്റ്റുഡിയോയും സംവിധായകന്‍ ഷാര്‍ലറ്റ് ഫാന്റല്ലിയുമായി കൈകോര്‍ക്കുന്നു തിരുവനന്തപുരം:…
ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് മമ്മൂട്ടി
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ചാണ് നടന്‍ രംഗത്ത്…
സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍…
അമൃത് ഫാര്‍മസികള്‍ ആരംഭിക്കുന്നതിന് വി എസ് എസ് സിയും എച്ച് എല്‍ എല്ലും ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: മിതമായ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന അമൃത് ഫാര്‍മസികള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ക്യാംപസുകളില്‍ സ്ഥാപിക്കുന്നതിനായി…
നന്ദന്‍കോട് കൂട്ടക്കൊലകേസ്; വിധി മേയ് 8 ന്
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലകേസില്‍ മേയ് 8 ന് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി…
ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം
ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം…
ആര്‍ത്തവസമയത്ത് ഭക്ഷണമുണ്ടാക്കി; യുവതിയെ കൊലപ്പെടുത്തി ഭര്‍തൃവീട്ടുകാര്‍
മുംബൈ: ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് ഗ്രാമനിവാസിയായ…