ചരിത്ര വിജയം നേടിയ ‘കല്‍ക്കി കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ പുതിയ ചിത്രമായ ‘രാജാസാബി’ന്റെ ഗ്ലിംപ്‌സ് പങ്കുവച്ചിരിക്കുകയാണ്…
Information
നീലേശ്വരം റോട്ടറി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് ആഗസ്റ്റ് 10ന്
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്നതാണ്…
ഇസുസു ഐ കെയര്‍ മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊച്ചി: ഇസുസു മോട്ടേര്‍സ് ഇന്ത്യ ഇസുസു ഡി-മാക്സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി മണ്‍സൂണ്‍ ക്യാമ്പ് നടത്തുന്നു. എല്ലാ ഇസുസു അംഗീകൃത…
സീറ്റൊഴിവ്
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എ. കന്നഡയില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് ജൂലൈ 22നും 29നും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അന്നേ…
മെറ്റ എഐ പുതിയ അപ്‌ഡേഷന്‍; ഇമാജിന്‍ മീ
കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു.ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് മെറ്റ എഐ…
സ്‌പോട്ട് അഡ്മിഷന്‍
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. മാത്തമാറ്റിക്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 9ന് രാവിലെ…
താത്ക്കാലിക അദ്ധ്യാപക നിയമനം
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ടൈപ്പ്റൈറ്റിംഗ് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നതിനും, ഈ അദ്ധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നതിനും ജൂലൈ 8 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ റെഗുലർ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 5 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 0467-2211400, 9995145988 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വനഭൂമി പട്ടയം: അപേക്ഷ നൽകാനുള്ള സമയം ജൂലൈ 30 വരെ നീട്ടിയതായി റവന്യു മന്ത്രി
വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായി…
ചോക്ലേറ്റ് സ്റ്റോറുമായി ആമസോണ്‍;
കൊച്ചി: ആമസോണില്‍ ചോക്ലേറ്റ് സ്റ്റോര്‍ ആരംഭിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകളും പ്രീമിയം ഗിഫ്റ്റ് സെറ്റുകളും ചോക്ലേറ്റ്…
പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ബോഡി യോഗം 30ന്
പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം 30 ന് രാവിലെ 10ന് പാലക്കുന്ന് അംബിക…
കേരള കേന്ദ്ര സര്‍വ്വകലാശാല: സ്പോട്ട് അഡ്മിഷന്‍
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഹിന്ദി, മാത്തമാറ്റിക്‌സ് –…
വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം
ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി മൂന്ന് ദിവസത്തെ ഇക്കോ പ്രിന്റിങ് പരിശീലനം നൽകുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ…
ദിവസ വേതന അധ്യാപക നിയമനം:
അഭിമുഖം 24ന് തായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്ക്കൂളിൽ എച്ച്. എസ്. ടി ഹിന്ദി, എൽ. പി. എസ്.ടി, പ്രൈമറി…
പ്രിൻസിപ്പൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക്…
അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും, കൂടാതെ മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും…
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്…
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര (0488-4227181, 8547005064തിരുവമ്പാടി (0495-2294264,…
സ്ത്രീകള്‍ക്ക് മാത്രമായി ‘ഹെര്‍ ഹേവന്‍’ ഭവന വായ്പയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കൊച്ചി: സംരംഭകരും പ്രൊഫഷണലുകളുമായ സ്ത്രീകള്‍ക്ക് മാത്രമായി ‘ഹെര്‍ ഹേവന്‍’ ഭവന വായ്പ പദ്ധതി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. സ്ത്രീ ശാക്തീകരണം…
ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്;
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്‌നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അറ്റന്‍ഡന്റിനെ…
താലര്യപത്രം ക്ഷണിക്കുന്നു;
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷെന്റെ ഏജന്‍സി ഡിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യയമായ ഭക്ഷ്യ- ഭക്ഷ്യേതര സാധനങ്ങള്‍, കുറഞ്ഞ നിരക്കിലും,…