നവംബര്‍ 20 മുതല്‍ 26 വരെ കൊല്ലം ഗവണ്‍മെന്റ മോഡല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന ഡി.എല്‍.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ സ്‌കൂളില്‍ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്‌കൂളിലേയ്ക്ക് മാറ്റി. ടൈംടേബിളില്‍ മാറ്റമില്ല.