ചാക്ക ഗവ:ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ടിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ കോഴ്‌സില്‍ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ : 9074303488.