ഗവണ്‍മെന്റ് ലോ കോളേജിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അന്തിമ വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. വിശദവിവരങ്ങള്‍ക്ക് :www.cee.kerala.gov.in, ഫോണ്‍: 0471 2525300