2024 – ലെ പി.ജി. ആയുര്‍വേദ കോഴ്‌സിലേക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്മെന്റിനായി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുര്‍വേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും നവംബര്‍ 15ന് ഉച്ചക്ക് 2 മണിക്കു മുന്‍പായി www.cee.kerala.gov.in വെബ്സൈറ്റില്‍ ഓപ്ഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2525300.