ബെന്‍സ്, ഔഡി കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അടുത്തമാസം വന്‍ പണി വരുന്നു !

 
കൊച്ചി: വിദേശ നിര്‍മിത ആഡംബര കാറുകള്‍ വാങ്ങാന്‍ ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരും. അടുത്ത മാസം മുതല്‍ മെഴ്‌സിഡസ് ബെന്‍സ്, ഔഡി കാറുകള്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ചരലക്ഷം...
 

പ്രീമിയം എംപിവിയുമായി മാരുതി, ഓഗസ്റ്റ് 21ന് വിപണിയിലെത്തിയേക്കും

 
എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി. ഓഗസ്റ്റ് 21ന് വാഹനം വിപണിയിലെത്തുമെന്നാണ് വിവരം. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍...
 

ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ; സ്‌പോക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

 
  ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ സ്‌പോക്കാണ് കമ്ബനിയുടെ ആദ്യ മോഡല്‍. ഇന്ധന സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ്...
 

15 ലക്ഷത്തിന്റെ കാറില്‍ ചാണകം മെഴുകി യുവതി; കൂടെ ശാസ്ത്രീയ വിശദീകരണവും

 
ഗുജറാത്ത്; പതിനഞ്ച് ലക്ഷത്തിന് മേലെ വിലയുള്ള ടൊയോട്ടോ കൊറോളയില്‍ ചാണകം മെഴുകി ഗുജറാത്തി സ്വദേശി. അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ വൈറലായ ചിത്രമായിരുന്നു ചാണകം മെഴുകിയ ഈ കാറിന്റേത്. ഇപ്പോള്‍...
 

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം ചൈനയില്‍ പിന്നെ ഇന്ത്യയിലും

 
റെനോയുടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് നടക്കും. ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ ഇലക്ട്രിക് KZE കണ്‍സെപ്റ്റ് എന്ന പേരിട്ടിരിക്കുന്ന പുതിയ മോഡല്‍...
 

ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും

 
ടൊയോട്ടയുടെ മികച്ച മോഡലായ ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. പുറം മോഡിയില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ഇന്റീരിയറിലാണ് പുതിയ മോഡലുകള്‍ക്ക് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കാന്‍...
 

ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു

 
ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഡല്‍ഹി എക്സ്ഷോറൂം കണക്ക് അനുസരിച്ച് 13.5 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന്റെ വില. പുതിയ...