ലോക സി.ഒ.പി.ഡി ദിനം ആചരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക സി.ഒ.പി.ഡി ദിനാചരണം, ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക്…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിനം ആപതാമിത്ര വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി

ലോക്കല്‍ ലീഡര്‍ ചാമ്പ്യന്‍ പട്ടം നേടിയ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവനെ അനുമോദിച്ചു അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരത്തോടനുബന്ധിച്ച്…

63-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: കഴിഞ്ഞ 11, 12, 18, 19, 20 തിയ്യതികളിലായി മാലകല്ല് എയുപി സ്‌കൂളിലും കള്ളാര്‍ എ എല്‍ പി സ്‌കൂളിലും…

ഹോസ്ദുർഗ്ഗ് ഉപജില്ല കേരളസ്കൂൾ കലോത്സവത്തിന് സേവനം ചെയ്ത് കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ആപ്തമിത്ര അംഗങ്ങളും

മാലകല്ല്: ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിന് സേവനം ചെയ്ത് കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ആപ് തമിത്ര അംഗങ്ങളായ പത്തോളം…

ഇന്ദിരാ ഗാന്ധിയുടെ 107-ാം മത് ജന്മവാര്‍ഷികദിനം; ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 107 മണ്‍ചിരാത് തെളിയിച്ചുകൊണ്ട് ആചാരിച്ചു.

ഇന്ദിരാ ഗാന്ധിയുടെ 107-ാം മത് ജന്മവാര്‍ഷികദിനം. ബളാല്‍ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 107മണ്‍ചിരാത് തെളിയിച്ചുകൊണ്ട് ആചാരിച്ചു. ധീരമായ നിലപാടുകള്‍ കൊണ്ട് ഉരുക്കു…

സദ്ഗുരു പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

കാഞ്ഞങ്ങാട് :നീലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസറഗോഡ് ജില്ലാ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് (അണ്ടര്‍ 17 )…

കരിപ്പോടി എ.എല്‍.പി. സ്‌കൂളില്‍ വികസന സമിതി രൂപീകരണവും അനുമോദനവും

പാലക്കുന്ന്: ബേക്കല്‍ സബ് ജില്ലാ തല കലോത്സവ – കായിക, പ്രവൃത്തി പരിചയ മേളകളിലെ പ്രതിഭകളെയും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി. നാനോ…

വഖഫ് വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ലീഗ് ശ്രമം : വി.മുരളീധരന്‍

ബിജെപിയുടെ പ്രതിഷേധത്തിര മുന്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു മുസ്ലീം ലീഗ് നേതാക്കള്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചാല്‍ വഖഫ് പ്രശ്‌നം അവസാനിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി…

ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 70 വയസ്സുള്ള രോഗിക്ക് പേസ്‌മേക്കര്‍ വിജയകരമായി ഘടിപ്പിച്ചു.

ചെര്‍ക്കള: ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കണ്ണൂര്‍ ചെറുപുഴയിലെ 70 വയസ്സുള്ള ഒരു രോഗിക്ക് പേസ് മേക്കര്‍ വിജയകരമായി…

കലോത്സവം സുഖമാക്കാന്‍ രാജപുരം പോലീസും വിവിധ സ്‌കൂളിലെ കുട്ടി പോലീസുകാരും

രാജപുരം: കലോത്സവം സുഖമാക്കാന്‍ രാജപുരം പോലീസ് അധികാരികളും പ്രിന്‍സിപ്പല്‍ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള 30 അംഗ പോലീസ്…

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് മലയോരത്തിന്റെ രുചിയുമായി ഭക്ഷണശാല സജീവം

മാലകല്ല്: ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരളസ്‌കൂള്‍ കലോത്സവത്തിന് മലയോരത്തിന്റെ രുചിയുമായി ഭക്ഷണശാല സജീവമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും വിവിധ…

ഉദുമ അംബിക എഎല്‍പി സ്‌കൂളില്‍വിജയാഘോഷ റാലിയും അനുമാദനവുംസംഘടിപ്പിച്ചു

എല്‍പി വിഭാഗം ചാമ്പ്യാന്‍മാര്‍ക്ക്സ്വീകരണവും അനുമോദനവും ഉദുമ : ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഉദുമ…

സഹസ്ര ചണ്ഡിക യാഗം: മാതൃസമിതി രൂപീകരിച്ചു

പള്ളിക്കര : ശക്തിനഗര്‍ ദേവര്‍ വീട് റവളനാഥ അമ്മനവര്‍ മഹിഷമര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സഹസ്ര ചണ്ഡിക യാഗം ഏപ്രില്‍ 29 മുതല്‍…

ഗൂഗിള്‍ ക്രോം വില്‍ക്കണമെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്ബനികളിലൊന്നായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റിന്റെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍പന നടത്താന്‍ ഉത്തരവിടണമെന്ന് അമേരിക്കന്‍ നീതിന്യായ…

ചെന്നൈ മെട്രോയ്ക്ക് 70 ഡ്രൈവറില്ലാ തീവണ്ടികള്‍കൂടി അനുവദിച്ചു

ചെന്നൈ: ചെന്നൈ മെട്രോയ്ക്കായി 70 ഡ്രൈവറില്ലാ തീവണ്ടികള്‍ കൂടി അനുവദിക്കും. ഇതിനായി 3,600 കോടി രൂപയുടെ ടെന്‍ഡര്‍ മെട്രോ റെയില്‍വേ അധികൃതര്‍…

കേരള കേന്ദ്ര സര്‍വകലാശാലയിലെ ആരവല്ലി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സര്‍വ്വീസസിന്റെ ആഭിമുഖ്യത്തില്‍ ആയമ്പാറ കാലിയടുക്കം കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ആരവല്ലി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സര്‍വ്വീസസിന്റെ ആഭിമുഖ്യത്തില്‍ ആയമ്പാറ കാലിയടുക്കം കമ്മ്യൂണിറ്റി ഹാളില്‍…

സി.കെ നായിഡുവില്‍ തമിഴ്നാടിനെതിരെ കേരളത്തിന് ജയം;@ വരുണിന് രണ്ടാം സെഞ്ച്വറി, പവന്‍രാജിന് 13 വിക്കറ്റ്

വയനാട്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം സി.കെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെ 199 റണ്‍സിന് പരാജയപ്പെടുത്തി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന…

കെഎസ്ആര്‍ടിസി ആദ്യ ആഴ്ചയില്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ ശ്രമിക്കും: ഗണേഷ് കുമാര്‍

ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍…

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം: മനം കവര്‍ന്ന് പൂരക്കളി പ്രദര്‍ശനം.

കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ കേരളത്തിലെ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത്…

ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരം ഡിസംബര്‍ അഞ്ചിന് തുടങ്ങും

ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കുള്ള വായനാ മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം…