വാഹനം വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ആര്‍.സി. മാറ്റണം; കേസ് വന്നാല്‍ ഒന്നാംപ്രതി വാഹന ഉടമ
വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം…
അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് വിജയകുമാര്‍ പാലക്കുന്ന് ഏറ്റുവാങ്ങി
ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ 2024ലെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് ഡല്‍ഹി ആര്‍കെ പുരം സെക്ടര്‍ 5 തിരുവളളൂര്‍…
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം; ജില്ലാ തല ഉദ്ഘാടനം 20ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നവംബര്‍ 20ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
വന്ദ്യജന സഭ സംഘടിപ്പിച്ചു
കാസറഗോഡ്: കാസറഗോഡ് സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി വന്ദ്യജന സഭ സംഘടിപ്പിച്ചു. 60 വയസ് പൂര്‍ത്തിയായ വയോജനങ്ങള്‍ക്കായി നടത്തുന്ന സഭ…
പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.
പെരിയ : പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍…
പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ സുഗമമാക്കണം: പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
കാസര്‍കോട് : പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനുള്ള കാലതാമസം ഒഴിവാക്കാണമെന്ന് പ്രവാസി ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ആവശ്യപ്പെട്ടു. മുളിയാര്‍ പ്രവാസി മണ്ഡലം…
കോടോംബേളൂര്‍ സി ഡി എസ് സംഘടിപ്പിച്ച ‘കാട്ടറിവ് ‘ ഭക്ഷ്യോല്‍പന്നമേള ശ്രദ്ധേമായി.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡല്‍ ജിആര്‍സി എന്നിവയുടെ നേതൃത്വത്തില്‍ എഫ്എന്‍ എച്ച് ഡബ്ലുന്റെ…
ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം പോസ്റ്റര്‍ പ്രകാശനം ചെയ്തു.
രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം പോസ്റ്റര്‍ പ്രകാശനം ഹോസ്ദുര്‍ഗ് എ.ഇ.ഒ. മിനി ജോസഫ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.…
അടിയന്തര കേസുകള്‍ ഇനി ഇ-മെയില്‍ വഴി നല്‍കണം: ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
ന്യൂഡല്‍ഹി: അടിയന്തര കേസുകളെല്ലാം ഇനി മുതല്‍ ഇ-മെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. രേഖാമൂലമുള്ള കത്തുകള്‍ വഴിയോ,…
നടിമാര്‍ക്കൊപ്പം ഒരു ദിവസം; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍
കാക്കനാട്: അനുഭവങ്ങള്‍ എത്രവന്നാലും പഠിക്കാത്തവരാണ് മലയാളികള്‍. പരസ്യങ്ങളിലൂടെ ഉള്ള തട്ടിപ്പുകള്‍ പലവിധത്തില്‍ നടക്കുന്ന ഈ വേളയില്‍ പുതിയ ഒരു തട്ടിപ്പുമായി എത്തിയതാണ്…
കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും
കാസര്‍കോട് ജില്ലയിലെ കൊറഗ ഉന്നതികളിലെ ഭൂമി എത്രയും വേഗത്തില്‍ അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍വ്വേ…
വാര്‍ത്താ അവതാരക വേദികയ്ക്ക് യൂത്ത് ഐക്കണ്‍ അവാര്‍ഡ്
കാഞ്ഞങ്ങാട്: ഇന്‍സ്പയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ (ഐഐഎഫ്) ഏര്‍പ്പെടുത്തിയ 2024ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് വാര്‍ത്താവായനയിലൂടെ ശ്രദ്ധേയയായ എം ജി വേദികയ്ക്ക് ലഭിച്ചു.…
കാസര്‍കോട് ജി.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട്: നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 27…
എം.എ മുംതാസിന്റെ ‘ഹൈമെനോകലിസ് ‘ ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു
ഡോ. എം.എ.മുംതാസിന്റെ ഹൈമെനോകലിസ് എന്ന യാത്രാ വിവരണ പുസ്തകം എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടിക്ക് നല്‍കി…
കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് – തല തിരിഞ്ഞ പരിഷ്‌കാരങ്ങള്‍ തിരുത്തണം -എസ്.ടി.യു
കാസര്‍കോട്: നഗരസഭയുടെ അധീനത യിലുള്ള കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വിതരണ, അനുബന്ധ തൊഴിലാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ ചിലര്‍ ഏര്‍പ്പെടുത്തിയ…
ചെമ്മനാട് വളപ്പോത്ത് മേലത്ത് പടിഞ്ഞാര്‍ വീട് തറവാട് കുടുംബസംഗമവും ആദരിക്കലും
ചെമ്മനാട് : ചെമ്മനാട് വളപ്പോത്ത് മേലത്ത് പടിഞ്ഞാര്‍ വീട് തറവാട്ടില്‍ നടന്ന കുടുംബസംഗമം അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍…
പാലക്കുന്ന് കഴകം കളനാട് തെക്കേക്കര പ്രാദേശിക സമിതി പൊതുയോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
പാലക്കുന്ന് : പാലക്കുന്ന് കഴകം കളനാട് തെക്കേക്കര പ്രാദേശിക സമിതി പൊതുയോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍…
അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം
ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ…
വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം ബന്തടുക്കയില്‍ തുടങ്ങി
ബന്തടുക്ക: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം ഇന്നലെ ബന്തടുക്കയില്‍ തുടങ്ങി. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം…
ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരന്‍ ഷാജി; അതി സാഹസിക നീന്തല്‍ പ്രകടനം ശ്രദ്ധേയമായി.
കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ ഷാജി പി നടത്തിയ…