കാലവര്‍ഷക്കെടുതി നേരിടാന്‍ നീലേശ്വരത്ത് മുന്നൊരുക്കം
നീലേശ്വരം :കാലവര്‍ഷക്കെടുതി നേരിടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത…
മൂലപ്പള്ളിയിലെ കെ.നളിനി നിര്യാതയായി
മൂലപ്പള്ളിയിലെ കെ.നളിനി (80) നിര്യാതയായി.ഭര്‍ത്താവ് പി കുഞ്ഞികൃഷ്ണന് ,മക്കള്‍ രാജേഷ്(ഗള്‍ഫ്)പരേതനായ രാജേന്ദ്രന്,രജിത,മരുമകന് രാമചന്ദ്രന് ചോയങ്കോട്,മരുമകള്‍ റീന കോട്ടിക്കുളം
കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണത്തിലെ അനിശ്ചിതത്വത്തില്‍ ആശങ്ക
പാലക്കുന്ന് : ഏറെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം ആശ്വാസമായി ശിലാസ്ഥാപന കര്‍മം പൂര്‍ത്തിയായിട്ടും പാലക്കുന്നിലെ കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണം ഇനിയും വൈകുന്നതില്‍…
അവയവക്കടത്ത് കേസ്; മുഖ്യപ്രതി പിടിയില്‍
കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്.പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും…
റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജന്‍സിയുടെ ട്രയല്‍ റണ്‍…
കുഴിമന്തിക്കട അടിച്ചുതകര്‍ത്ത സംഭവം പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്;
ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തു.ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന്…
നഗരസഭാ എന്‍ജിനീയര്‍ വി.വി ഉപേന്ദ്രന് യാത്രയപ്പ് നല്കി
നീലേശ്വരം: 23 വര്‍ഷത്തെ സേവനത്തിനുശേഷം നീലേശ്വരം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.വി ഉപേന്ദ്രന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും…
മന്നന്‍പുറത്ത് കാവ് കലശം: മാലിന്യ ശേഖരണത്തിന് ഓലക്കൊട്ടകള്‍ കൈമാറി
നീലേശ്വരം; മന്നന്‍പുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് അജൈവമാലിന്യ ശേഖരണത്തിനായി നഗരസഭാകൗണ്സിലര്മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മിച്ച ഓലക്കൊട്ടകള്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി.…
വിരസത അകറ്റാന്‍ കപ്പല്‍ജീവനക്കാരുടെ ഭാര്യമാര്‍ക്ക് സൗജന്യ കൈത്തൊഴില്‍ പരിശീലനം
പാലക്കുന്ന് :പുറംകടലില്‍ കപ്പല്‍ ജോലിയുമായി കഴിയുന്ന ജീവനക്കാരുടെ ഭാര്യമാരുടെ വിരസത അകറ്റാനും അത്യാവശ്യം വരുമാനമുണ്ടാക്കാനും അവരുടെ സംഘടന തന്നെ അതിനായി വഴിയൊരുക്കുന്നു.മുംബൈ…
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ
തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകും. തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു.ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ…
ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു
കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍…
ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി മൈലാടിയില്‍ നിര്യാതനായി
രാജപുരം: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി (59) മൈലാടിയില്‍ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൃത സംസ്കാരം നാളെ…
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനോത്സവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്വാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര…
പാലക്കുന്ന് കഴകത്തില്‍ ഗീതാജ്ഞാന യജ്ഞം സമാപിച്ചു; യജ്ഞാചാര്യരായി അദ്ധ്യാപകനായ അച്ഛനും വിദ്യാര്‍ഥി മകനും
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നുവന്ന ഗീതാജ്ഞാന യജ്ഞം സമാപിച്ചു. ആദ്യത്തെ മൂന്ന് ദിവസം ശ്രേഷ്ഠ ഭാരതം രാമായണം…
എലിപ്പനി ശക്തമായി പ്രതിരോധിക്കണം: മന്ത്രി വീണാ ജോര്‍ജ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക…
രാജപുരം ഹോളിഫാമിലി എ എല്‍ പി സ്കൂളില്‍ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു
രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്കൂളില്‍ ഒരുക്കം ഗണിത ്ശില്പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തന്‍…
ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു;
രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോണ്‍ ബോസ്കോ ഡ്രീം പ്രൊജക്ട് കാസറഗോഡും കോടോം ബേളൂര്‍ പഞ്ചായത്തും കേരള സംസ്ഥാന…
സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്കൂള്‍ മടിയന്‍ ശുചീകരിച്ചു;
അജാനൂര്‍:സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്കൂള്‍ മടിയന്‍ ശുചീകരിച്ചു സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി…
നീലേശ്വരത്ത് ഹോട്ടല്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
നീലേശ്വരം : മന്നംപുറത്ത് കാവ് കലശ മഹോത്സവത്തിന് മുന്നോടിയായി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി. ചിറപ്പുറം ഡിലൈറ്റ് റെസ്റ്റോറന്റ്…
ബാനം ഗവ.ഹൈസ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ്.ടി (മലയാളം) അധ്യാപകനെ നിയമിക്കുന്നു
അഭിമുഖം ജൂണ്‍ 1 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഫോണ്‍:…