ആര്‍മിയില്‍ നേഴ്സായിരുന്ന പെരിങ്ങോത്തെ എ. ആനന്ദവല്ലി അന്തരിച്ചു

പാലക്കുന്ന് : ആര്‍മിയില്‍ നേഴ്സായിരുന്ന പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു.ഭര്‍ത്താവ് വിമുക്ത ഭടന്‍ സി.എം നാരായണന്‍.മക്കള്‍ : സിനി, മിനി.മരുമക്കള്‍…

കലവറ ഘോഷയാത്രയോടു കൂടി എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

കോളിച്ചാല്‍: കലവറ ഘോഷയാത്രയോടു കൂടിഎരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി ഇന്ന് 5 മണിക്ക് ആചാര്യ വരവേല്‍പ്പ്, 6.30…

48 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

പേരൂര്‍ക്കട: പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍ (36), പാലക്കാട് സ്വദേശി ഹംസാസ്(26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യമായി…

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത്: യുവാവും യുവതിയും എക്സൈസ് പിടിയില്‍

മാനന്തവാടി: വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവും യുവതിയും അറസ്റ്റില്‍. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്ബന്‍ വീട്ടില്‍ ഹസീബ്(23) മലപ്പുറം തിരൂര്‍…

ലഹരിക്കെതിരെ മാജിക്ക് വിരുന്നൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

തൃശൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രശസ്ത മജീഷ്യന്‍ നാഥ് മാജിക് ഷോ…

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി:  വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളുടെ…

28ാമത് ഐ.എഫ്.എഫ്.കെ; ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ

മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011 ലെ സുഡാൻ വിഭജനസമയത്ത്  അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ  ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.

ഗ്രാമശാസ്ത്ര ജാഥ : നാടക സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയായി

പിലിക്കോട്: പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനത്തുട നീളം നടത്തുന്ന ഗ്രാമശാസ്ത്ര…

നോര്‍ക്ക – കാനഡ റിക്രൂട്ട്‌മെന്റിന് സമാപിച്ചു. 81 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ കൈമാറി

കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരമൊരുക്കി നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ…

ഷാര്‍ജ ഫ്രൈഡേയ്‌സ് ഫാമിലി കൂട്ടായ്മയും ക്രിക്കറ്റ് പ്രിമിയര്‍ ലീഗും സമാപിച്ചു, ഷാര്‍ജ കിങ്സ് ചാമ്പ്യന്മാര്‍

അജ്മാന്‍ : അജ്മാന്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന ഷാര്‍ജ ഫ്രൈഡേയ്‌സ് ഫാമിലി കൂട്ടയ്മയും ക്രിക്കറ്റ് പ്രിമിയര്‍ ലീഗും പ്രായ…

ആന്റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

ആന്റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ…

ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവ ആഘോഷകമ്മിറ്റി രൂപികരണ യോഗം ഡിസംബര്‍ 9 ന് ശനിയാഴ്ച രാവിലെ 10 മണിക്ക്

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം 2024 ജനുവരി 23, 24, 25 തിയ്യതികളില്‍ നടക്കുന്നതിന്റെ…

എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ ആരംഭിക്കും

കോളിച്ചാല്‍: എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളയും, മറ്റന്നാളുമായി നടക്കും (ഡിസംബര്‍ 6, 7). നാളെ രാവിലെ 5.30ന്…

നാല് ദിവസം കൊണ്ട് 425 കോടി അനിമല്‍ കസറുന്നു

3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യമുള്ള ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ്…

ശാസ്ത്ര പുസ്തക പ്രചരണത്തിന് കൊടക്കാട്ട് ആവേശകരമായ പ്രതികരണം

കൊടക്കാട് : ഈ മാസം 9 ന് രാവിലെ 9 മണിക്ക് വെള്ളച്ചാലില്‍ എത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ…

റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴെക്കിറങ്ങി സ്വര്‍ണവില! ഇന്ന് ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴെയിറങ്ങി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

ഗ്രാമീണ മേഖലയുടെ വികസനം അത്യന്താപേക്ഷിതം: പ്രൊഫ. എസ്. രാജേന്ദ്രന്‍

പെരിയ: രാജ്യത്തിന്റെ മുന്നോട്ടുകുതിപ്പിന് ഗ്രാമീണ മേഖലയുടെ വികസനം അത്യന്താപേക്ഷിതമെന്ന് തമിഴ്നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ.എസ്…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ബാഡ്മിന്റണ്‍ നെറ്റ് മേക്കിംങ്ങില്‍ എ ഗ്രേഡ് നേടി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ നോയല്‍ പി ജെയില്‍

രാജപുരം: തിരുവനന്തപുരത്ത് വെച്ച് നടന്നസംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാസറഗോഡ് ജില്ലയെ പ്രതിനിധികരിച്ച് ബാഡ്മിന്റണ്‍ നെറ്റ് മേക്കിംങ്ങില്‍ എ ഗ്രേഡ് നേടിയ നോയല്‍…

അയറോട്ട് ഗുവേര വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സും സിനിമാപ്രദര്‍ശനവും സംഘടിപ്പിച്ചു

രാജപുരം: അയറോട്ട് ഗുവേര വായനശാല സംഘടിപ്പിച്ച അനുമോദന സദസ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തില്‍…

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം; വെള്ളരിക്കുണ്ട് ടൗണ്‍ വികസന സമിതി

വെള്ളരിക്കുണ്ട് :പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ശുചിത്ത മിഷന്റെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് ടൗണ്‍ വികസന…