രാജപുരം: തിരുവനന്തപുരത്ത് വെച്ച് നടന്നസംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാസറഗോഡ് ജില്ലയെ പ്രതിനിധികരിച്ച് ബാഡ്മിന്റണ്‍ നെറ്റ് മേക്കിംങ്ങില്‍ എ ഗ്രേഡ് നേടിയ നോയല്‍ പി ജെയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്.