കാഞ്ഞങ്ങാട് 16ന് വൈദ്യുതി തടസപ്പെടും

കാഞ്ഞങ്ങാട് 110 കെ വി .സബ്‌സ്റ്റേഷന്‍ പരിധിയില്‍ പ്രീ മണ്‍സൂണ്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രവര്‍ത്തി നടക്കുന്നതിനാല്‍ 11 കെ വി പടന്നക്കാട്, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ചിത്താരി ചാലിങ്കല്‍ വെള്ളിക്കോത്ത് ഗുരുപുരം ഫീഡറുകളില്‍മെയ് 16ന് വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നു വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷന്‍ എന്‍ജിനീയര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *