കീക്കാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് : ചെറു പുസ്തകം പ്രകാശനം ചെയ്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങളും വിശേഷങ്ങളും കോര്‍ത്തിണക്കിയ ചെറുപുസ്തകം സിനിമ…

വന – ജല ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഓട്ടമല വന സംരക്ഷണ സമിതി

രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വന- ജല ദിനാഘോഷ പരിപാടികള്‍ക്ക്…

മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ കുട്ടികളുടെ കരാട്ടെ മത്സര പരീക്ഷ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി. സ്‌കൂളിലെ കുട്ടികളുടെ കരാട്ടെ മത്സര പരീക്ഷ സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സജി…

റമദാന്‍ പഠന ക്ലാസ് ആരംഭിച്ചു.

കുറ്റിക്കോല്‍: കുറ്റിക്കോല്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി റമളാന്‍ മാസത്തില്‍ നടന്നുവരുന്ന ഇസ്ലാമിക പഠന ക്ലാസിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം…

നീലേശ്വരം ബ്ലോക്കില്‍ ജലബജറ്റ് പ്രകാശനം ചെയ്തു ജലസുരക്ഷാ ശില്പശാല നടന്നു

നീലേശ്വരം ബ്ലോക്ക് ജല ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പ്രകാശിപ്പിച്ചു. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ…

നവീകരിച്ച കോണ്‍ക്രീറ്റ് റോഡും സോളാര്‍പാനലുകളും ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വികസന നിധിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മായിപ്പാടി ഡയറ്റ് ക്യാമ്പസിലെ…

ഉപഭോക്താക്കള്‍ സമൂഹത്തിലെ അവിഭാജ്യ ഘടകം ; എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ലോക ഉപഭോക്തൃ അവകാശ ദിനാചരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു സമൂഹത്തിലെ അവിഭാജ്യ ഘടകമാണ് ഉപഭോക്താക്കളെന്നും ഉപഭോക്താക്കളെ അവരുടെ അവകാശത്തെപ്പറ്റി ബോധവന്മാരാക്കുക…

ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രി ; ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ ജില്ലാ പഞ്ചായത്ത്…

ടെക്കികളുടെ സാഹിത്യോത്സവമായ ‘പ്രതിധ്വനി സൃഷ്ടി’ വിജയികള്‍ക്കുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപന്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ തടസ്സമാകേണ്ടതില്ലെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു. ടെക്കികളുടെ…

ലോക സഭാ തിരഞ്ഞെടുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു

ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കെ.ഇമ്പശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ലോക സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചയുടന്‍ ജില്ലയില്‍…

മെനസ് ട്രുവല്‍ കപ്പ് വിതരണം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ് ട്രു വല്‍ കപ്പിന്റെ…

പനത്തടി പഞ്ചായത്തിലെ തച്ചര്‍ക്കടവ് അംഗനവാടി വാര്‍ഷിക ഉത്സവം നടത്തി

പനത്തടി : പനത്തടി പഞ്ചായത്തിലെ തച്ചര്‍ക്കടവ് അംഗനവാടി വാര്‍ഷിക ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്…

കൊന്നക്കാട് ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉത്ഘാടനം ചെയ്തു

കൊന്നക്കാട് : നാടിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കൊന്നക്കാട് ബസ് സ്റ്റാന്‍ഡില്‍ ഹൈമാക്‌സ് ലൈറ്റ് ഇന്ന് മുതല്‍ പ്രകാശം പരത്തി തുടങ്ങും. ബസ്…

എല്‍ഡിഎഫ് പെരിയ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

പെരിയ: എല്‍ഡിഎഫ് പെരിയ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.…

രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി.

രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. പ്രധാനാധ്യാപകന്‍ എബ്രാഹം കെ ഒ…

പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂള്‍ രജത ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും നടന്നു.

രാജപുരം: പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂള്‍ രജത ജൂബിലി സമാപനവും, 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന…

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കള്ളാര്‍ പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം:ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കള്ളാര്‍ പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ മാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പൂടംകല്ല് താലൂക് ആശുപത്രിയുടെ…

അങ്കണവാടികള്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു.

പാലക്കുന്ന് : ഉദുമ പഞ്ചായത്ത് 2023-24 പദ്ധതിയില്‍ പെടുത്തി നടപ്പിലാക്കിയ അങ്കണവാടികള്‍ക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം…

പെരുമുടിത്തറയില്‍ പന്തല്‍കളി സമാപിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി കരിപ്പോടി പെരുമുടിത്തറയില്‍ ഒരു മാസത്തിലേറെയായി നടക്കുന്നപന്തല്‍ പൂരക്കളി…

സ്വന്തം ശക്തിയിലൂടെ രാജ്യങ്ങള്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട സാഹചര്യം: വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍

പെരിയ: ഉയര്‍ന്നുവരുന്ന ലോകക്രമത്തില്‍ ഓരോ രാജ്യവും സ്വന്തം ശക്തിയിലൂടെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍…