ഹരിതകര്‍മ്മ സേനാംഗത്തിന് പ്രചോദനമേകി ശുചിത്വ മിഷന്‍ മേധാവിയുടെ ഭവന സന്ദര്‍ശനം
തിരുവനന്തപുരം: തന്റെ വീട്ടിലെ പാഴ്വസ്തുക്കള്‍ സ്ഥിരമായി ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗത്തിന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍…
പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍ വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും
രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാകും. കളിയാട്ടം മാര്‍ച്ച് 16 ന് സമാപിക്കും. നോക്കണി…
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിതദിനം ആഘോഷിച്ചു
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍…
വനിത ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തൊഴിലുറപ്പില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം
രാജപുരം: സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്…
വനിതാ ദിനത്തില്‍ ഗ്യാസ് വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍: പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി
വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. സ്ത്രീ ശാക്തീകരണം…
മംഗല്‍പാടി താലൂക്ക് ആശുപത്രി എക്‌സ് റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മലയോര മേഖലയിലെയും തീരദേശ മേഖലയിലെയും നൂറുകണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് മഞ്ചേശ്വരം ബ്ലോക്കിന്റെ കൈത്താങ്ങ്. മംഗല്‍പാടി താലൂക്ക് ആശുപത്രി…
വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ…
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളിലെ 210…
മത്സ്യത്തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മത്സ്യത്തൊഴിലാളികള്‍ക്കായി ‘സുസ്ഥിര മത്സ്യബന്ധന രീതികള്‍’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുമ്പള മത്സ്യഭവനില്‍ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
മാലിന്യ സംസ്‌കരണം: സ്വകാര്യ സംരംഭകര്‍ക്ക് അവസരമൊരുക്കാന്‍ ശുചിത്വ മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ സ്വകാര്യ സംരംഭകരുമായി കൈകോര്‍ത്ത് കേരള ശുചിത്വ മിഷന്‍. മാലിന്യമുക്തം നവകേരളം കാമ്പയിന്‍…
മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ദേശീയ മാനേജ്മെന്റ് ദിനാഘോഷത്തിന്റെ ഭാഗമായി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്റ് ഫെസ്റ്റ് – സത്വ…
ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരം ഡോ. ടെസ്സി തോമസിന്
തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്ത്രീ രത്‌ന ദേശീയ പുരസ്‌ക്കാരത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ശാസ്ത്രജ്ഞ ഡോ.…
നിറദീപങ്ങളും നാടും സാക്ഷി ; ഹരിദാസ് ഇനി കാര്‍ന്നോച്ചന്‍
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രന്‍ ഇളയ ഭഗവതിയുടെ കാര്‍ണവരായി കലശം കുളിച്ച് സ്ഥാനംഏറ്റെടുത്തു.…
കല്‍ക്കിയുടെ ഗാനചിത്രീകരണം ഇറ്റലിയില്‍
സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍…
ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന്…
ഗ്രോത്ത് പൾസ് പരിശീലന പരിപാടി 12 മുതൽ
പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ്…
അംശദായ കുടിശിക അടയ്ക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗത്വം നേടിയ ശേഷം അംശദായ അടവിൽ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട…
താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട താത്കാലിക…
സി സ്പേസ് കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന ഒടിടി പ്ലാറ്റ് ഫോമായിരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം…