ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളിലെ 210 വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുണനിലവാരമുള്ള ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13ന് വൈകിട്ട് 3.30 വരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 239969.

Leave a Reply

Your email address will not be published. Required fields are marked *