പൂച്ചക്കാട് – ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ ഊട്ടും വെള്ളാട്ടം മഹോത്സവം നാളെ

പൂച്ചക്കാട് :ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ പുത്തരി ഊട്ടും വെള്ളാട്ട മഹോത്സവം നാളെ നടക്കും. വൈകുന്നേരം 3 മണക്ക് മലയിറക്കല്‍, തൊഴുതുകെട്ടല്‍. വൈകുന്നേരം 6 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം ശേഷം മല കയറ്റല്‍, തുടര്‍ന്ന് അന്നദാനം.

Leave a Reply

Your email address will not be published. Required fields are marked *