തൃക്കരിപ്പൂര്‍ ഇളംബച്ചിയിലെ എം.വി ലക്ഷ്മണന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: ഇളംബച്ചിയിലെ എം.വി ലക്ഷ്മണന്‍ (65) നിര്യാതനായി. ഭാര്യ: കുഞ്ചിരി. മക്കള്‍: ലൈല (യു.കെ), ലാവണ്യ (രാജപുരം പാലംങ്കല്ല് ) . മരുമക്കള്‍: മണികണ്ഠന്‍ (യു.കെ), പ്രമോദ് കുമാര്‍.എം (ദീപിക റിപ്പോര്‍ട്ടര്‍ രാജപുരം, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി) .

Leave a Reply

Your email address will not be published. Required fields are marked *