ഊരറിയാന്‍ വിദ്യാര്‍ത്ഥികള്‍; ഗ്രാമീണ ഗോത്ര പഠന സഹവാസ ക്യാമ്പിന് തുടക്കം
പെരിയ: ഊരുജീവിതം നേരിട്ടറിയാന്‍ പഠന ക്യാമ്പുമായി കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ…
ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ്…
സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കുടുംബ സംഗമം
പള്ളിക്കര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കുടുംബസംഗമം നടത്തി. മുതിര്‍ന്ന പെന്‍ഷണര്‍ മുന്‍ പ്രഥമാധ്യാപകന്‍ കരുവാക്കോട്ടെ…
നീലേശ്വരം പൈനി തറവാട് ഭാഗവത സപ്താഹ യജ്ഞം: രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട്ടില്‍ നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഭക്തിനിര്‍ഭരമായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.…
ബേഡകം സെവന്‍സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 21 മുതല്‍ ; പെരിയയില്‍ ഗ്യാലറിക്ക് കാല്‍നാട്ടി
പെരിയ ബേഡകം സെവന്‍സ് കെ എഫ് എ അംഗീകൃത അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 21 മുതല്‍ പെരിയയിലെ പഞ്ചായത്ത് മിനി…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കാല്‍മുട്ട് സന്ധി മാറ്റിവെച്ചവരുടെ സംഗമവും റോബോട്ടിക് കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു
കണ്ണൂര്‍ : വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കാല്‍മുട്ട് സന്ധിമാറ്റിവെച്ചവരുടെ…
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഫോക്ലോര്‍ ശില്‍പ്പശാലക്ക് തുടക്കം
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗവും കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷാ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോക്ലോര്‍ ശില്‍പ്പശാല തുടങ്ങി.…
പാലക്കുന്ന് കഴകം വയനാട്ടുകുലവന്‍ തറവാടുകളില്‍ ‘പുതിയൊടുക്കല്‍’
പാലക്കുന്ന് : കഴക പരിധിയിലെ ഏതാനും വയനാട്ടുകുലവന്‍ തറവാടുകളിലും ദേവസ്ഥാനങ്ങളിലും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍ ) അടിയന്തിരങ്ങള്‍ക്ക് തീയതി നിശ്ചയിച്ചു. ഇതിനായി…
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരം പ്രതിഷ്ഠാദിന വാര്‍ഷികം 27ന്
പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരം ഏഴാം പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം തിങ്കളാഴ്ച്ച നടക്കും. പുലര്‍ച്ചെ ഗണപതി ഹോമത്തിന് ശേഷം ശ്രീഭദ്രകാളിക്ക്…
നവകേരള യാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
നവകേരള യാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. നവകേരളയാത്രയില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി…
ചെറുപനത്തടി മാന്ത്രക്കളത്തില്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
രാജപുരം: ചെറുപനത്തടി മാന്ത്രക്കളത്തില്‍ ബാലകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി. പനത്തടി വിജയകലാസമിതിയുടെ മുന്‍ പ്രസിഡണ്ടും നാടക കലാകാരനുമാണ്. ഭാര്യ: ലീലാവതി. മക്കള്‍:…
തെക്കേക്കര പള്ളം അയ്യപ്പ ഭജനമന്ദിര പ്രതിഷ്ഠാദിന വാര്‍ഷികം 25ന്
പാലക്കുന്ന് : തെക്കേക്കര പള്ളം അയ്യപ്പ ഭജന മന്ദിരം ഏഴാം പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം 25ന് നടക്കും. രാവിലെ 5ന് ഗണപതി ഹോമം.6ന്…
പെന്‍ഷന്‍,ആനുകൂല്യ കുടിശിക കൊടുത്തു തീര്‍ക്കുക:എസ്.ടി.യു. സമര സംഗമം താക്കീതായി
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധി യംഗങ്ങളുടെ വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയില്‍ നില നില്‍ക്കുന്ന ഭീമമായ കുടിശിക എത്രയും വേഗം കൊടുത്തു…
ടവര്‍ നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
ഉദുമ : കോതാറമ്പത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടവര്‍ നിര്‍മാണത്തില്‍ ഉദുമ മണ്ഡലം 82-ാം ബൂത്ത് കമ്മിറ്റി യോഗം…
കടലില്‍ മാത്രമല്ല, കരയിലും വീര്യം തെളിയിച്ച് കപ്പലോട്ടക്കാരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; എഫ്‌സി നാവിഗേറ്റര്‍ ചാമ്പ്യന്മാര്‍
പാലക്കുന്ന് : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ നാവികരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഫുട്‌ബോള്‍…
ലക്ഷ്മിരാമകൃഷ്ണശ്രീനിവാസ്സൗത്ത്ഇന്ത്യന്‍ബാങ്ക്ഡയറക്ടര്‍
കൊച്ചി: ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിങ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളെജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധിഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലൊജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക്…
കേരള ഡെന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ,…
മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: 31 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ…
സിവിൽ സർവീസസ് പരീക്ഷാ പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.…