പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം ഡിസംബര്‍ 25, 26, 27, 28 തിയ്യതികളില്‍

പനയാല്‍: പനയാല്‍ കളി ങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം ഡിസംബര്‍ 25, 26, 27, 28 തിയ്യതികളില്‍ .
25 ന് രാത്രി നട്ടപ്രാര്‍ത്ഥന, 26 ന് വൈകുന്നോരം 7 മണിക്ക് ആചാര കുടവെയ്ക്കല്‍, തുടങ്ങല്‍, മുവാളംക്കുഴി ചാമുണ്ഡി,മീത്തല്‍ വീട്ചാമുണ്ഡി, ചുളിയാര്‍ ഭഗവതി, തെയ്യങ്ങളുടെ കുളിച്ചു തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, കുട്ടിശാസ്ഥന്‍, വൈരഭന്‍ ആര്യക്കര ഭഗവതി, പടവീരന്‍, തെയ്യങ്ങള്‍. 27 ന് രാവിലെ 8 മണിക്ക് മീത്തല്‍ വീട് ചാമുണ്ഡി, 12 മണിക്ക് രക്തചാമുണ്ഡി, 3 മണിക്ക് ചുളിയാര്‍ ഭഗവതി, 5 മണിക്ക് മുവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ തിരുവരങ്ങില്‍.
28 ന് രാവിലെ 9 മണിക്ക് മിത്തല്‍ വീട്ടില്‍ ചാമുണ്ഡി, വൈകുന്നേരം 5 മണിക്ക് ഗുളികന്‍, വിളക്കിലരി .

Leave a Reply

Your email address will not be published. Required fields are marked *